"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 464: വരി 464:
ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡലിൽ എ. കാർത്തികയും , എസ് കാർത്തികയും Agrade കരസ്ഥമാക്കി.

=== world heritage week celebration ===
നവംബർ 19 മുതൽ 25 വരെ പാലക്കാട് fort ൽ നടന്ന ഒരാഴ്ചത്തെ world heritage week celebration നിൽ Scout & Guides വിദ്യാർത്ഥികൾ പങ്കെടുത്തു.ഡ്രോയിങ്, essay, ക്വിസ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. Swachhatha campaign ൽ പങ്കെടുത്ത വിദ്യാലയത്തിലെ Scout & guides വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റ് നേടി.

=== study tour  ===
20/11/24 ന്  പത്താം തരത്തിന്റെ study tour  നായി മൈസൂർ കൂർഗ് എന്നീ സഥലങ്ങളിലേക്ക് യാത്ര തിരിച്ചു. 23/11/24 ന് തിരിച്ചെത്തി. garden , Palace ,മ്യൂസിയം, forest, dam എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.

=== School innovative Marathon ===

25/11/24 ന് School innovative Marathon ൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് participation സർട്ടിഫിക്കറ്റ് വിതരണം അസംബ്ലിയിൽ നടത്തി. 5 team ആണ് idea submmit ചെയ്യ്തിട്ടുള്ളത്.

29/11/24 drug awarness class , Holy family training teachers ന്റെ നേതൃത്വത്തിൽ നടത്തി. 8, 9 ,10 ക്ലാസ്സുകാർക്കാണ് ബോധവത്ക്കരണ ക്ലാസ്സ് നടത്തിയത്. വിമുക്തി co.ordinator Arun kumar. V ആണ് class നയിച്ചത്.
=== drug awarness class ===
29/11/24
 
drug awarness class , Holy family training teachers ന്റെ നേതൃത്വത്തിൽ നടത്തി. 8, 9 ,10 ക്ലാസ്സുകാർക്കാണ് ബോധവത്ക്കരണ ക്ലാസ്സ് നടത്തിയത്. വിമുക്തി co.ordinator Arun kumar. V ആണ് class നയിച്ചത്.

=== സബ് ജില്ലാ ക്യാമ്പ് -LK ===
30/11/24 ന് ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ ലെവൽ ക്യാമ്പിൽ നിന്ന് സെലെക്ഷൻ കിട്ടിയ 8 വിദ്യാർത്ഥികൾ PMG സ്കൂളിൽ വച്ച് നടന്ന സബ്ജില്ല ക്യാമ്പിൽ പങ്കെടുത്തു.Animation, Programming എന്നി വിഭാഗങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ Camp ൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ലഭിച്ചു.

2/12/24 ന് ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ഗൈഡ്സ്, സ്കൗട്ട്, JRC എന്നീ വിഭാഗത്തിലെ വിദ്യാർത്ഥികൾ ചേർന്ന് AIDAS DAY എന്ന മാതൃകയിൽ സ്കൂൾ മുറ്റത്ത് നിന്നു .
=== AIDS DAY ===
2/12/24 ന് ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ഗൈഡ്സ്, സ്കൗട്ട്, JRC എന്നീ വിഭാഗത്തിലെ വിദ്യാർത്ഥികൾ ചേർന്ന് AIDS DAY എന്ന മാതൃകയിൽ സ്കൂൾ മുറ്റത്ത് നിന്നു .

എയ്ഡ്‌സ് സി നെതിരെ ഒരു ബോധവൽക്കരണത്തിനായി തെരുവ് നാടകം സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു .

=== ലോക ഭിന്നശേഷി ദിനം ===
3/12/24 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.ഭിന്നശേഷി വിദ്യാർഥികളാണ് prayer, pledge എന്നിവ പറഞ്ഞത്. മാത്രമല്ല അവരുടെ പ്രത്യേക കലാപരിപാടികളും നടന്നു അവർക്കുള്ള സമ്മാനവിതരണവും നടത്തി.

5/12/24  
=== ദേശീയ സ്കൂൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ===
5/12/24

ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന ഫദിയാ ഫാത്തിമ എന്ന വിദ്യാർത്ഥിയെ തിരഞ്ഞെടുത്തു .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2650696" എന്ന താളിൽനിന്ന് ശേഖരിച്ചത്