ജി എം യു പി എസ് വേളൂർ (മൂലരൂപം കാണുക)
10:41, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 34: | വരി 34: | ||
1918 ല്‍ വേളൂര്‍ ദേശത്തെ ന്യൂനപക്ഷ മുസ്ലിം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളുടെയും മറ്റു പിന്നോക്ക വിഭാഗത്തില്‍ പെട്ടവരുടെയും വിദ്യാഭ്യാസ ഉന്നമനവും സൗകര്യവും കണക്കിലെടുത്ത് സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ:മാപ്പിള സ്കൂള്‍ ആയി മാറിയത്.അത്തോളി പഞ്ചായത്തില്‍ സ്ഥാപിക്കപെട്ട രണ്ടാമത്തെ വിദ്യാലയമാണിത്.തുടക്കകാലം കുനിയില്‍കടവ് ഭാഗത്തുള്ള വാടക കെട്ടിടങ്ങളിലും മദ്രസകളിലും ആണ് പ്രവര്‍ത്തിച്ചത്.കൊങ്ങന്നൂര്‍,കുനിയില്‍കടവ്,ഓട്ടമ്പലം,വി കെ റോഡ് ,അത്തോളി,കൊളക്കാട് പ്രദേശത്തെ കുട്ടികളായിരുന്നു അക്കാലത്തെ വിദ്യാര്‍ത്ഥികള്‍.പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും കുട്ടികളായിരുന്നു ഭൂരിഭാഗവും.പട്ടിക വിഭാഗത്തില്‍പെട്ട കുട്ടികളും കൂലിപ്പണിക്കാരുടെ കുട്ടികളുമായിരുന്നു അവശേഷിക്കുന്നവര്‍.ഇവരുടെ സാമ്പത്തിക സാമൂഹിക നിലവാരം വളരെ പിന്നോക്കമായതിനാല്‍ വിദ്യഭ്യാസം നേടുക എന്നതിലുപരി അന്നന്നത്തെ അന്നത്തിന് വക കാണുക എന്ന ചിന്തയില്‍ നിന്നും വിദ്യഭ്യാസമാണ് പട്ടിണിക്കുള്ള മറുപടി എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കാന്‍ ഈ സ്ഥാപനത്തിനായിട്ടുണ്ട്. | 1918 ല്‍ വേളൂര്‍ ദേശത്തെ ന്യൂനപക്ഷ മുസ്ലിം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളുടെയും മറ്റു പിന്നോക്ക വിഭാഗത്തില്‍ പെട്ടവരുടെയും വിദ്യാഭ്യാസ ഉന്നമനവും സൗകര്യവും കണക്കിലെടുത്ത് സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ:മാപ്പിള സ്കൂള്‍ ആയി മാറിയത്.അത്തോളി പഞ്ചായത്തില്‍ സ്ഥാപിക്കപെട്ട രണ്ടാമത്തെ വിദ്യാലയമാണിത്.തുടക്കകാലം കുനിയില്‍കടവ് ഭാഗത്തുള്ള വാടക കെട്ടിടങ്ങളിലും മദ്രസകളിലും ആണ് പ്രവര്‍ത്തിച്ചത്.കൊങ്ങന്നൂര്‍,കുനിയില്‍കടവ്,ഓട്ടമ്പലം,വി കെ റോഡ് ,അത്തോളി,കൊളക്കാട് പ്രദേശത്തെ കുട്ടികളായിരുന്നു അക്കാലത്തെ വിദ്യാര്‍ത്ഥികള്‍.പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും കുട്ടികളായിരുന്നു ഭൂരിഭാഗവും.പട്ടിക വിഭാഗത്തില്‍പെട്ട കുട്ടികളും കൂലിപ്പണിക്കാരുടെ കുട്ടികളുമായിരുന്നു അവശേഷിക്കുന്നവര്‍.ഇവരുടെ സാമ്പത്തിക സാമൂഹിക നിലവാരം വളരെ പിന്നോക്കമായതിനാല്‍ വിദ്യഭ്യാസം നേടുക എന്നതിലുപരി അന്നന്നത്തെ അന്നത്തിന് വക കാണുക എന്ന ചിന്തയില്‍ നിന്നും വിദ്യഭ്യാസമാണ് പട്ടിണിക്കുള്ള മറുപടി എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കാന്‍ ഈ സ്ഥാപനത്തിനായിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==അത്തോളി അങ്ങാടിയുടെ ഹൃദയഭാഗത്ത് ഒരേക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.എല്‍ പി,യു പി വിഭാഗങ്ങളിലായി 25 ക്ലാസ് മുറികള്‍,വിപുലമായ സൗകര്യത്തോട് കൂടിയ ഐ ടി ലാബ്,ഒരു സ്മാര്‍ട്ട് കലാസ് റൂം (സ്മാര്‍ട്ട് ബോര്‍ഡ് ഉള്‍പ്പെടെ)പരിമിതമായ കളിസ്ഥലം | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |