"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:40, 1 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി→4. അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം
(ചെ.) (→4. അന്താരാഷ്ട്ര അറബി ദിനാഘോഷം) |
|||
വരി 495: | വരി 495: | ||
പ്രമാണം:44223 wadc padappayatt.jpg|alt= | പ്രമാണം:44223 wadc padappayatt.jpg|alt= | ||
</gallery> | </gallery> | ||
== '''<big>5. വിഭവ ശേഖരണം</big>''' == | |||
2025 ജനുവരി നാലുമുതൽ എട്ടു വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കുന്ന 63 മത് സംസ്ഥാന സ്കൂൾ കലോത്സവ കലവറയിലേക്കുള്ള വിഭവങ്ങൾ ശേഖരിച്ചു. വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂൾ കുട്ടികൾ സവാളയും,ഉരുളക്കിഴങ്ങും ശേഖരിച്ച് ,സംസ്ഥാന സ്കൂൾ കലോത്സവ കലവറയിലേക്ക് നൽകി.ഏകദേശം രണ്ടു ക്വിന്റലോളമുളള സവാളയും ഉരുളക്കിഴങ്ങുമാണ് ശേഖരിച്ചത്. |