ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/2024-25 (മൂലരൂപം കാണുക)
00:17, 31 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2024→തിളക്കം 2024 സപ്തദിന സഹവാസ ക്യാമ്പ്
വരി 80: | വരി 80: | ||
== '''തിളക്കം 2024 സപ്തദിന സഹവാസ ക്യാമ്പ്''' == | == '''തിളക്കം 2024 സപ്തദിന സഹവാസ ക്യാമ്പ്''' == | ||
ഗവ.വി.എച്ച്. എസ്.എസ് കല്ലറയിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ '''<nowiki/>'തിളക്കം 2024' എന്ന പേരിൽ ജി എൽ പി എസ് തെങ്ങുംകോട് വെച്ച് 2024 ഡിസംമ്പർ 21 മുതൽ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.''' | |||
'''''ജലം ജീവിതം''''' | |||
'''''സൗഖ്യം സദാ''''' | |||
'''''ഭൂമിജം''''' | |||
'''''സുചിന്തിതം സദസ്സ്''''' | |||
'''''ഡിജിറ്റൽ ലിറ്ററസി''''' | |||
'''''സുകൃതം''''' | |||
'''''പ്രാണവേഗം''''' | |||
'''''ഹൃദയ സമേതം''''' | |||
എന്നിവയായിരുന്നു സംസ്ഥാന പ്രോജക്ടുകൾ. | |||
ചിട്ടയായ സംഘാടനം കൊണ്ടും ഉള്ളടക്കത്തിന്റെ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായ പരിപാടിയായി ക്യാമ്പ് മാറി. അധ്യാപകരുടേയും രക്ഷിതാകാകളുടേയും കുട്ടികളുടേയും ഒത്തൊരുമയാണ് ക്യാമ്പിനെ കൂടുതൽ മനോഹരമാക്കിയത്. |