"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 186: വരി 186:

20/06/24 മുതൽ ലിറ്റിൽ കൈറ്റ്‌സിന്റെ routine ക്ലാസുകൾ തുടങ്ങുവാൻ തീരുമാനിച്ചു. ബുധനാഴ്ച ദിവസങ്ങളിൽ  9th ന് ക്ലാസെടുക്കാൻ തീരുമാനിച്ചു. ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി,ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾക്ക് മികച്ച രീതിയിൽ ക്ലാസുകൾ നൽകാൻ തീരുമാനിച്ചു. ക്ലാസുകൾ അതിൻറെ ക്രമത്തിൽ നടന്നുവരുന്നു.

[[പ്രമാണം:Mm.resized.jpg|ലഘുചിത്രം]]
10/ 10 /24ന്സ്കൂൾതല ക്യാമ്പ് നടത്തുകയുണ്ടായി.ശ്രീമതി ലിജി ജോസഫ് ടീച്ചർ(നിർമ്മല എച്ച്എസ്എസ് ചെമ്പേരി)എക്സ്റ്റേണൽ ആർപി ആയിരുന്നു.മുഴുവൻ കുട്ടികളുംക്യാമ്പിൽ പങ്കെടുത്തു.രാവിലെ 9. 30 മുതൽ 4.30 വരെയാണ് ക്യാമ്പ് നടത്തിയത്. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലാണ് കുട്ടികൾക്ക് ക്ലാസ് നൽകിയത്. ക്യാമ്പിനു ശേഷം കുട്ടികൾക്ക് അസൈൻമെൻറ് നൽകുകയും മികച്ച രീതിയിൽ ചെയ്ത 4 കുട്ടികളെ ആനിമേഷൻ വിഭാഗത്തിലും 4 കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിനായി തെരഞ്ഞെടുത്തു.

48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620005" എന്ന താളിൽനിന്ന് ശേഖരിച്ചത്