"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 172: വരി 172:
= ശിശുദിനാഘോഷം =
= ശിശുദിനാഘോഷം =
  ശിശുദിനത്തോടനുബന്ധിച്ച് പ്രൈമറി ക്ലാസുകൾ വിപുലമായി ആഘോഷ പരിപാടികൾ നടത്തി. എല്ലാ കുട്ടികളും ചാച്ചാജിയുടെ വേഷത്തിൽ എത്തിയത് വളരെ രസകരമായി അനുഭവപ്പെട്ടു. പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും അന്ന് നടന്നിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനദാനവും നടത്തി.

==ഭരണഘടനാ ദിനം==
ഓരോ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാ ദിനം (Constitution Day) ആയി ആഘോഷിക്കുന്നു. 1949 നവംബർ 26-നാണ് ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭ അതിന്റെ അന്തിമ രൂപം അംഗീകരിച്ചത്. എന്നാൽ, ഇത് 1950 ജനുവരി 26-ന് പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറി.
==ഹരിതസഭ ==
==ഹരിതസഭ ==

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619868" എന്ന താളിൽനിന്ന് ശേഖരിച്ചത്