"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)മലയാള മനോരമ നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


|187x187px]]
|187x187px]]
[[പ്രമാണം:Nallapadamunit.jpg|ലഘുചിത്രം|197x197ബിന്ദു]]
[[പ്രമാണം:Nallapadamunit.jpg|ലഘുചിത്രം|197x197ബിന്ദു]]'''ജീവിതത്തിന് വെളിച്ചമേകി "കൈത്തിരി"'''
[[പ്രമാണം:Nallapadam cwsn.jpg|ലഘുചിത്രം|192x192ബിന്ദു]]
      തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ കൈത്തിരി പദ്ധതിയ്ക്ക് തുടക്കമായി. കുട്ടികൾക്ക് അവരുടെ ശേഷി അനുസരിച്ച് വിവിധ കൈത്തൊഴിലുകൾ പരിശീലിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ഭിന്നശേഷി വിഭാഗത്തിൽപെട്ട മുപ്പതോളം കുട്ടികൾക്ക് വിവിധ വലിപ്പത്തിലുള്ള പേപ്പർ കവർ, എൻവലപ്പ്  എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. ഡിസംബർ 3 ന് രാവിലെ 10.00 മണി മുതൽ 3.00 മണിവരെ സ്കൂളിലെ തന്നെ തയ്യൽ ടീച്ചറായ ശ്രീമതി. അനുശ്രീ ആണ് കുട്ടികളെ പരിശീലിപ്പിച്ചത്. 3.00 മണിക്ക് നടന്ന ലളിതമായ ചടങ്ങിൽ കുട്ടികൾ നിർമ്മിച്ച കവറുകൾ സ്കൂൾ PTA പ്രസിഡന്റ് നസീർ. E, എച്ച്.എം.,  സുജിത്ത്. എസ് എന്നിവർക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ തന്നെ കുട്ടികൾ നിർമ്മിച്ച കവറുകൾ സ്കൂളിന്റെ സമീപമുള്ള ദേവു കമ്മ്യൂണിക്കേഷൻസ് ഉടമ  ശ്രീ.രതീഷ് വാങ്ങുകയും ചെയ്തു. ചടങ്ങിൽ സീനിയർ അസിസ്റ്റുമാരായ ബിന്ദു. L.S, കലാ കരുണാകരൻ സ്റ്റാഫ് സെക്രട്ടറിമാരായ ബീന. S, സരിത, സ്പെഷ്യൽ എജ്യൂക്കേറ്ററായ സ്വപ്ന എന്നിവർ സന്നിഹിതരായിരുന്നു. നല്ലപാഠം കോർഡിനേറ്റർമാരായ Dr.L ദിവ്യ, സുനിഷ സാനിയേൽജീവിതത്തിന് വെളിച്ചമേകി "കൈത്തിരി"
 
     
251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617791" എന്ന താളിൽനിന്ന് ശേഖരിച്ചത്