"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 213: വരി 213:
[[പ്രമാണം:Helping hand a.jpg|ലഘുചിത്രം|205x205ബിന്ദു]]

എസ് എസ് കെ യുടെ ഭാഗമായുള്ള  പഠന പോഷണ പരിപാടിയായ  ഹെൽപ്പിംഗ് ഹാൻഡ് പ്രോജക്ട് തോന്നയ്ക്കൽ സ്കൂളിലും നടക്കുകയാണ്. കുട്ടികളിലെ ഭക്ഷണശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും ആണ് പ്രോജക്ടിന്റെ വിഷയം. ഈ പ്രോജക്റ്റിന്റെ ഭാഗമായി  നടക്കുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് നല്ല ആഹാരത്തെക്കുറിച്ചും ആഹാര രീതികളെ കുറിച്ചും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പ്രദർശനം. ഈ പ്രദർശനത്തിനായി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ കുട്ടികൾ നൂറോളം പോസ്റ്ററുകൾ തയ്യാറാക്കി. ഈ പോസ്റ്ററുകളുടെ പ്രദർശനവും നല്ല ആഹാര ശീലങ്ങളെ കുറിച്ച് ജീവശാസ്ത്ര വിഷയ ക്ലബും ഹിന്ദി വിഷയ ക്ലബും തയ്യാറാക്കിയ   ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പ്രദർശനവും നവംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30ന്  സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. രക്ഷിതാക്കൾക്കായുള്ള ഈ ബോധവൽക്കരണ പ്രദർശനം  സ്കൂളിന്റെ പിടിഎ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

'''ഭിന്നശേഷി ദിനാചരണം'''
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിദിനം  ആചരിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പ്രാർത്ഥനാഗീതത്തോട് കൂടി ആരംഭിച്ച അസംബ്ലിയിൽ അനുപമ പ്രതിജ്ഞ   പറഞ്ഞു.വാർത്തകൾ  ആരാധ്യയും, ചിന്താവിഷയം ലക്ഷ്മിയും അവതരിപ്പിച്ചു. ഗുജറാത്ത് സംസ്ഥാനം ബിൻഷാ പരിചയപ്പെടുത്തി.മിൻഹ ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു. 8C യിലെ ആദികേഷ്  കുട്ടികൾക്ക് ഭിന്നശേഷി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ സുജിത്ത് എസ്  കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു . റിസോഴ്സ് അധ്യാപികയായ സ്വപ്ന ടീച്ചർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617782" എന്ന താളിൽനിന്ന് ശേഖരിച്ചത്