"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
'''സ്കൂൾ ഒളിമ്പിക്സ്  വിജയിക്കുന്ന ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഈ തലപ്പാവ് നിർമിച്ചത് . ഗ്രിസിലെ ആതൻസിൽ ആദ്യമായി  ഒളിമ്പിക്സ് തുടങ്ങിയപ്പോൾ സമ്മാനമായി നൽകിയ ഒലിവു ചില്ലയുടെ കിരീടത്തിന്റെ  പ്രതീകമായിട്ടാണ് തലപ്പാവ് സമ്മാനിക്കാൻ തീരുമാനിച്ചത് ഒന്നാം സ്ഥാനം  നേടുന്നവരെമെറൂൺ തലപ്പാവ് നൽകിയും രണ്ടും മുന്നും സ്ഥാനകാർക്ക് യഥാക്രമം നീല, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവ് നൽകിയുമാണ് അനുമോദിക്കുന്നത്. സ്കൂൾ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് അഞ്ചായിരത്തിൽ ഉപരി കിരീടം നിർമിച്ചിരിക്കുന്നു'''

== <big>'''സബ് ജില്ല ലിറ്റിൽ കൈറ്റ് ക്യാമ്പ്'''</big> ==
= '''സൈബർ സെക്യൂരിറ്റി''' =
 
=== '''ഈ കാലത്തിൽ സംഘെതിക വിദ്യ വർധിച്ചു കൊണ്ടിരിക്കുന്നു അത് പോലെ തന്നെ സൈബർ ക്രിമീസ് ദിനം പ്രതി വർധിച്ചു വരുന്നു ഈ കാരണത്താൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു സൈബർ ക്രൈമിൽ പെട്ടാൽ നാം ചെയേണ്ടത്  എന്താണെന്നും നാം എടുക്കണ്ട മുൻകരുതലുകളും എല്ലാം ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു''' ===

= '''<sub>സബ് ജില്ല ലിറ്റിൽ കൈറ്റ് ക്യാമ്പ്</sub>''' =
'''സബ്ജില്ലാ ലിറ്റിൽ കൈറ്റ് ക്യാമ്പ് മൂത്തേടത്ത് സ്‌കൂളിൽ നടത്തി . സബ്ജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് രണ്ട് ദിവസമായി നടന്നു.'''

160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617643" എന്ന താളിൽനിന്ന് ശേഖരിച്ചത്