"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:12, 2 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ→സമഗ്രമായി സമഗ്ര
വരി 250: | വരി 250: | ||
'''ലേണിംഗ് റൂം''' | '''ലേണിംഗ് റൂം''' | ||
കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനും സ്വയം പഠനത്തിനും പഠിച്ച പാഠഭാഗങ്ങളുടെ ഉറപ്പിക്കുന്നതിനും ക്ലാസ് മുറികളിൽ വിവിധ കാരണങ്ങളാൽ നഷ്ടപ്പെട്ട പഠനം ലഭ്യമാക്കുന്നതിനും വിധത്തിലാണ് ലേർണിംഗ് റൂം ഡിജിറ്റൽ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ലേണിംഗ് റൂം ഉപയോഗിക്കുന്നതിനായി സമഗ്രയുടെ ഹോം പേജിലെ ലേർണിംഗ് റൂം എന്ന ഓപ്ഷനെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കുട്ടികൾക്ക് മീഡിയം ക്ലാസ് സബ്ജറ്റ് ചാപ്റ്റർ എന്നിവ സെലക്ട് ചെയ്താൽ തുറന്നു വരുന്ന ജാലകത്തിൽ ലേർണിംഗ് മെറ്റീരിയൽസ് പഠന ആശയങ്ങൾ ലിസ്റ്റ് ചെയ്യുന്നതായിരിക്കും ഓരോ വീഡിയോയെ തുടർന്നും പഠിതാവിന് സ്വയം വിലയിരുത്തുന്നതിനും ഇൻട്രക്ടീവായ ചോദ്യങ്ങൾ അസിസ്റ്റന്റ് എന്ന ബട്ടണിൽ നിന്നും ലഭ്യമാണ് ന്യൂ ചാപ്റ്റർ എന്നതിൽ ക്ലിക്ക് ചെയ്താൽ പാഠപുസ്തകം ഭാഗം കാണാനും സാധിക്കും | കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനും സ്വയം പഠനത്തിനും പഠിച്ച പാഠഭാഗങ്ങളുടെ ഉറപ്പിക്കുന്നതിനും ക്ലാസ് മുറികളിൽ വിവിധ കാരണങ്ങളാൽ നഷ്ടപ്പെട്ട പഠനം ലഭ്യമാക്കുന്നതിനും വിധത്തിലാണ് ലേർണിംഗ് റൂം ഡിജിറ്റൽ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ലേണിംഗ് റൂം ഉപയോഗിക്കുന്നതിനായി സമഗ്രയുടെ ഹോം പേജിലെ ലേർണിംഗ് റൂം എന്ന ഓപ്ഷനെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കുട്ടികൾക്ക് മീഡിയം ക്ലാസ് സബ്ജറ്റ് ചാപ്റ്റർ എന്നിവ സെലക്ട് ചെയ്താൽ തുറന്നു വരുന്ന ജാലകത്തിൽ ലേർണിംഗ് മെറ്റീരിയൽസ് പഠന ആശയങ്ങൾ ലിസ്റ്റ് ചെയ്യുന്നതായിരിക്കും ഓരോ വീഡിയോയെ തുടർന്നും പഠിതാവിന് സ്വയം വിലയിരുത്തുന്നതിനും ഇൻട്രക്ടീവായ ചോദ്യങ്ങൾ അസിസ്റ്റന്റ് എന്ന ബട്ടണിൽ നിന്നും ലഭ്യമാണ് ന്യൂ ചാപ്റ്റർ എന്നതിൽ ക്ലിക്ക് ചെയ്താൽ പാഠപുസ്തകം ഭാഗം കാണാനും സാധിക്കും. | ||
== കുട്ടികളുടെ അവകാശ ദിനം (പോസ്റ്റർ നിർമ്മാണം ) == | |||
S.V.H.S. പോങ്ങലാടി സ്കൂളിലെ little kites വിദ്യാർത്ഥികൾ ലോക കുട്ടികളുടെ അവകാശ ദിനം ആഘോഷിച്ചു.നവംബർ 20-നു കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി പോസ്റ്റർ പ്രദർശനം, സമവായ സെഷനുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | |||
കുട്ടികളുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടണം’ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി പ്രീതകുമാരി പി.ജി. "കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ബോധവത്കരണം സമൂഹത്തിന്റെ ആവശ്യമാണെന്നും ഓരോ കുട്ടിക്കും മികച്ച ജീവിതം ലഭിക്കാനുള്ള പിന്തുണ ലഭിക്കണമെന്നും" ചൂണ്ടിക്കാട്ടി. | |||
വിനോദപരിപാടികളും ഉൾപ്പെടുത്തിയാണ് ആഘോഷം നടന്നത്. പ്രധാനധ്യാപകൻ കുട്ടികളുടെ പ്രതിഭയെ പ്രശംസിച്ച് അവരുടെ മുന്നേറ്റത്തിനുള്ള പിന്തുണ ഉറപ്പാക്കി. | |||
പ്രഥമഅധ്യാപിക പ്രീതകുമാരി പി.ജി ആശംസ പ്രസംഗത്തിൽ ബാലാവകാശങ്ങളുടെയും അവയുടെ പ്രാധാന്യത്തിന്റെയും പ്രസക്തി വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുത്തു |