"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25 (മൂലരൂപം കാണുക)
05:13, 29 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2024→നല്ലപാഠം പ്രവർത്തനങ്ങൾ
(ചെ.) (→നല്ലപാഠം പ്രവർത്തനങ്ങൾ) |
(ചെ.) (→നല്ലപാഠം പ്രവർത്തനങ്ങൾ) |
||
വരി 102: | വരി 102: | ||
=== നല്ലപാഠം പ്രവർത്തനങ്ങൾ === | === നല്ലപാഠം പ്രവർത്തനങ്ങൾ === | ||
ഓഗസ്റ്റ് 21 | |||
ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനസൗകര്യം ഒരുക്കി സെൻമേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ | |||
കൂരാച്ചുണ്ട് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറിൻറെ ആദ്യ അക്ഷരങ്ങൾ പകർന്നു നൽകിയ കല്ലാനോട് സെൻമേരി ഹൈസ്കൂൾ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബഡ്സ് സ്കൂളിൽ എത്തി പദ്ധതിക്ക് തുടക്കമിട്ടത് സ്കൂളിലെ ലിറ്റിൽകൈറ്റ്‍സ് വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കി ഈ അധ്യയന വർഷം മുഴുവൻ തുടരുന്ന പഠന പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. | |||
ഓഗസ്റ്റ് 23 | ഓഗസ്റ്റ് 23 | ||