"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:26, 26 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ→പ്രമേഹ നിയന്ത്രണവും സാങ്കേതികവിദ്യയും
വരി 247: | വരി 247: | ||
കൈയിൽ ധരിക്കാവുന്ന ഈ ഉപകരണം തുടർച്ചയായി ഗ്ലൂക്കോസിന്റെ അളവ് ട്രാക്ക് ചെയ്യുന്നു. ഇതുമൂലം കയ്യിൽ കുത്തി പരിശോധിക്കുന്ന രീതി ഒഴിവാക്കും. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സിജിഎം സഹായിക്കുന്നു വിവരങ്ങൾ തൽസമയം വേണ്ടപ്പെട്ടവർക്ക് പങ്കുവയ്ക്കാനും കഴിയും. | കൈയിൽ ധരിക്കാവുന്ന ഈ ഉപകരണം തുടർച്ചയായി ഗ്ലൂക്കോസിന്റെ അളവ് ട്രാക്ക് ചെയ്യുന്നു. ഇതുമൂലം കയ്യിൽ കുത്തി പരിശോധിക്കുന്ന രീതി ഒഴിവാക്കും. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സിജിഎം സഹായിക്കുന്നു വിവരങ്ങൾ തൽസമയം വേണ്ടപ്പെട്ടവർക്ക് പങ്കുവയ്ക്കാനും കഴിയും. | ||
== <big>സംവിധാൻ ദിവസ്</big> == | |||
നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. സംവിധാൻ ദിവസ് എന്നും ഇത് അറിയപ്പെടുന്നു. നമുക്ക് ആഘോഷിക്കാം. | |||
[[പ്രമാണം:38098-constitution day 2.jpeg|ലഘുചിത്രം|virtual tour]] | |||
'''<big>ഡിജിറ്റൽ പോസ്റ്റർ</big>''' | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും നടത്തി.ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള പോസ്റ്ററുകൾ ആണ് കുട്ടികൾ തയ്യാറാക്കിയത്. | |||
'''<big>വെർച്ചൽ ടൂർ</big>''' | |||
[[പ്രമാണം:38098-constitution day1jpeg.jpeg|ലഘുചിത്രം|documentary]] | |||
ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ കുട്ടികൾ ഒന്നിച്ചു കൂടിഇന്ത്യൻ പാർലമെന്റിലേക്ക് ഒരു വെർച്ചൽ ടൂർ സംഘടിപ്പിച്ചു.കുട്ടികളെല്ലാം വളരെ ആകാംക്ഷ ഭരിതരായിട്ടാണ് ഈയൊരു പരിപാടിയിൽ പങ്കുചേർന്നത്. | |||
'''<big>ഡോക്യുമെന്ററി</big>''' | |||
ഭരണഘടന ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറുടെ ജീവചരിത്രംവിശദീകരിക്കുന്ന ഡിജിറ്റൽ ഡോക്യുമെന്ററി കുട്ടികൾക്ക് പ്രത്യേക അനുഭവമായിരുന്നു. |