"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:35, 22 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ→ക്ലാസ്സ് മുറികൾ ഉത്ഘാടനവും വിജയോത്സവവും
No edit summary |
|||
വരി 11: | വരി 11: | ||
[[പ്രമാണം:12044_vegetable_1.jpg|200px|ലഘുചിത്രം]] | [[പ്രമാണം:12044_vegetable_1.jpg|200px|ലഘുചിത്രം]] | ||
|} | |} | ||
==''' ക്ലാസ്സ് | ==''' ക്ലാസ്സ് മുറികളുടെ ഉത്ഘാടനവും വിജയോത്സവവും '''== | ||
സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ നിർമ്മിച്ച ക്ലാസ്സ് മുറികളുടെയും ടോയ്‍ലറ്റ് കോംപ്ലക്സിന്റെയും ഉത്ഘാടനവും വിജയോത്സവവും 18/11/2024 തിങ്കളാഴ്ച ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സരിത എസ് എൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശകുന്തള , കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി, വാർഡ് മെമ്പർ ശ്രീമതി ധന്യ, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിന്റ് ശ്രീ ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ സുകുമാരൻ പി വി, എം പി ടി പ്രസിഡന്റ് ശ്രീമതി ഷാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. എസ് എസ് എൽ സി , പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് , എൻ എം എം എസ് വിജയികൾ കലാകായിക ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയതലത്തിലും കഴിവ് തെളിയിച്ചവർക്കുള്ള മെഡലുകൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. രാവിലെ ഒൻപതി മണിക്ക് ചായ്യോം ബസാറിൽ നിന്ന് സ്കൂളിലേക്ക് വിജയികളെ ആനയിച്ച്കൊണ്ടുള്ള വിജയഘോഷയാത്ര നടന്നു. | സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ നിർമ്മിച്ച ക്ലാസ്സ് മുറികളുടെയും ടോയ്‍ലറ്റ് കോംപ്ലക്സിന്റെയും ഉത്ഘാടനവും വിജയോത്സവവും 18/11/2024 തിങ്കളാഴ്ച ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സരിത എസ് എൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശകുന്തള , കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി, വാർഡ് മെമ്പർ ശ്രീമതി ധന്യ, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിന്റ് ശ്രീ ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ സുകുമാരൻ പി വി, എം പി ടി പ്രസിഡന്റ് ശ്രീമതി ഷാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. എസ് എസ് എൽ സി , പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് , എൻ എം എം എസ് വിജയികൾ കലാകായിക ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയതലത്തിലും കഴിവ് തെളിയിച്ചവർക്കുള്ള മെഡലുകൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. രാവിലെ ഒൻപതി മണിക്ക് ചായ്യോം ബസാറിൽ നിന്ന് സ്കൂളിലേക്ക് വിജയികളെ ആനയിച്ച്കൊണ്ടുള്ള വിജയഘോഷയാത്ര നടന്നു. | ||
{| | {| | ||
വരി 22: | വരി 22: | ||
[[പ്രമാണം:12044_vijayotsavam_1.jpg|200px|ലഘുചിത്രം]] | [[പ്രമാണം:12044_vijayotsavam_1.jpg|200px|ലഘുചിത്രം]] | ||
|} | |} | ||
=='''ബാലശാസ്ത്ര ക്വിസ്സ് '''== | =='''ബാലശാസ്ത്ര ക്വിസ്സ് '''== | ||
കാസർഗോഡ് ജില്ലാ തല പി ടി ബി ബാലശാസ്ത്രം ക്വിസ്സിൽ യു പി വിഭാഗത്തിൽ ചായ്യോത്ത് സ്കൂളിലെ അശ്വഘോഷ് സി ആർ, ഹൈസ്കൂൾ വിഭാഗത്തിൽ അമയ വിജയ് എന്നിവർ ഒന്നാം സ്ഥാനം നേടി. | കാസർഗോഡ് ജില്ലാ തല പി ടി ബി ബാലശാസ്ത്രം ക്വിസ്സിൽ യു പി വിഭാഗത്തിൽ ചായ്യോത്ത് സ്കൂളിലെ അശ്വഘോഷ് സി ആർ, ഹൈസ്കൂൾ വിഭാഗത്തിൽ അമയ വിജയ് എന്നിവർ ഒന്നാം സ്ഥാനം നേടി. |