"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 291: വരി 291:
[[പ്രമാണം:19862 art day.jpg|നടുവിൽ|ലഘുചിത്രം]]

== ഹരിത ബാല സഭ ==
== ഹരിത ബാലസഭ ==

==== മാലിന്യനിർമാർജനം കുട്ടികളിലൂടെ കൊണ്ടുവരിക, ജൈവ അജൈവ മാലിന്യനിർമാർജനത്തിന് കുട്ടികളെ പങ്കാളികളാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഹരിതബാല സഭ രൂപീകരിക്കാനും, രൂപീകരണത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായ പ്രാധാന്യം നൽകുവാനും തീരുമാനിച്ചതിൻറെ അടിസ്ഥാനത്തിൽ  നവംബർ 13 ന് സി എ കെ എം ജി എം യു പി എസ് ചേറൂരിൽ 25 ആൺകുട്ടികളെയും 25 പെൺകുട്ടികളെയും ചേർത്തുകൊണ്ട് ഗ്രീൻ ആർമി എന്ന പേരിൽ ഹരിത ബാലസഭ രൂപീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.രവിചന്ദ്രൻ സാർ നിർവഹിച്ചു. മാലിന്യം നിർമാർജനത്തിന്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം കുട്ടികൾക്ക് ക്ലാസ് നൽകി. ഹരിതബാലസഭ സ്കൂൾ കോഡിനേറ്റർ ശ്രീമതി പ്രത്യുഷ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂൾ എസ് ആർ ജി കൺവീനറും  ഹരിതസേന കോർഡിനേറ്റർമായ ശ്രീ വിജേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ വിജില, വാസില, അർജ്ജുനൻ, സിന്ധു എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ====

462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614680" എന്ന താളിൽനിന്ന് ശേഖരിച്ചത്