"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
No edit summary
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 246: വരി 246:

എസ് എസ് കെ ഫണ്ട് വകയിരുത്തി വിദ്യാലയത്തിനനുലദിച്ച ബോയ്‍സ് ഫ്രണ്ട്‍ലി ടോയിലറ്റിൻെറ ഉദ്ഘാടനം 2024 നവംബർ 15 ന് എസ് എസ് കെ വയനാട് ഡി പി സി അനിൽകുമാർ നിർവ്വഹിച്ച‍ു. ചടങ്ങിൽ എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ, സ്വാഗതം പ്രസംഗം നിർവ്വഹിച്ചു പിടിഎ പ്രസിഡൻ്റ് ഷറഫുദ്ദീൻ,ബി പി ഒ കൊച്ചുത്രേസ്യ, സി ആർ സി സിദ്ധാർത്ഥ്, ഹെഡ്‍മാസ്റ്റർ കെ അബ്ദുൽ റഷീദ്  എന്നവർ പ്രസംഗിച്ച‍ു. വിദ്യാർത്ഥികൾ, പി ടി എ,എം പി ടി എ, അംഗങ്ങൾ, അധ്യാപകർ പങ്കെട‍ുത്തു.

=== മാഗസിൻ പ്രകാശനം ചെയ്തു ===
സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ തയ്യാറാക്കിയ കയ്യെഴ‍ുത്ത് മാസികയ‍ുടെ പ്രകാശന കർമ്മം ഹെഡ്‍മാസ്റ്റർ കെ അബ്ദുൽ റഷീദ് സ്കൂൾ ലീ‍ ഡർ റന ഷെറിൻ നൽകി നിർവ്വഹിച്ച‍ു. ക്ലബ്ബ് കൺവീനർ ജീന സ്വാഗതം പറഞ്ഞ‍ു

=== സ്റ്റഡി ട‍ൂർ സംഘടിപ്പിച്ച‍ു ===
=== സ്റ്റഡി ട‍ൂർ സംഘടിപ്പിച്ച‍ു ===
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613600" എന്ന താളിൽനിന്ന് ശേഖരിച്ചത്