"ജി.എച്ച്.എസ്.എസ് വയക്കര/*ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
camp details
No edit summary
(ചെ.) (camp details)
വരി 213: വരി 213:
|<small>8C</small>
|<small>8C</small>
|}
|}
'''<big>പ്രിലിമിനറി ക്യാമ്പ്</big>'''
ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 19ന് ബഹുമാനപ്പെട്ട എച്ച് എം പ്രീത ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ് ഐ ടി സി ലേഖിക ടീച്ചർ സ്വാഗതം പറഞ്ഞു കൈറ്റ് മാസ്റ്റർ ട്രെയിനർ  ദിനേശൻ മാസ്റ്റർ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഏറെ രസകരമായ രീതിയിലാണ് ദിനേശൻ മാസ്റ്റർ ക്ലാസ് നൽകിയത്.അതുപോലെ ക്യാമ്പിലെ ആകർഷണം, രക്ഷിതാക്കളെ സ്വാഗതം ചെയ്യുന്നതിനായി 2022 25 കുട്ടികൾ തയ്യാറാക്കിയ LK റോബോ ആയിരുന്നു. അത് കുട്ടികളിലും കൗതുകം ഉണർത്തി.രജിസ്ട്രേഷന് സഹായിച്ചതും 2022-25 ബാച്ച് കുട്ടികളായിരുന്നു.ഉച്ച ഭക്ഷണം രക്ഷിതാക്കളുടെ നേതൃത്വത്തിൽഅധ്യാപകരുടെ സഹായത്തോടെ പ്രത്യേക വിഭവങ്ങൾ ഒരുക്കി കുട്ടികൾക്ക് നൽകി.മൂന്നു മണിക്കുള്ള രക്ഷിതാക്കളുടെ ക്ലാസ്സിൽ 38 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.അതുപോലെ ചില രക്ഷിതാക്കൾ താഴെയും പഴംപൊരിയും സ്പോൺസർ ചെയ്തു.ഇങ്ങനെ ക്യാമ്പ്, കൂട്ടായ്മയുടെ ഉത്സവമായി മാറി . രക്ഷിതാക്കൾ അടക്കമുള്ള ഗ്രൂപ്പ് ഫോട്ടോ എടുത്താണ് ക്യാമ്പ് പിരിഞ്ഞത്. ക്യാമ്പിൽനല്ല പ്രകടനങ്ങൾ കാഴ്ചവെച്ച ഗ്രൂപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. കൈറ്റ് മിസ്ട്രസ് ഷീബ പാനോത്ത് നന്ദി പറഞ്ഞു.
269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613590" എന്ന താളിൽനിന്ന് ശേഖരിച്ചത്