"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 228: വരി 228:

=== കള‍ർ ഇന്ത്യ- കളറിംഗ് മത്സര വിജയികളെ അന‍ുമേദിച്ച‍ു ===
=== കള‍ർ ഇന്ത്യ- ===
[[പ്രമാണം:15088 deepika colouring 2024.jpg|ഇടത്ത്‌|ലഘുചിത്രം]]
 
=== കളറിംഗ് മത്സര വിജയികളെ അന‍ുമേദിച്ച‍ു ===
[[പ്രമാണം:15088 deepika colouring 2024.jpg|ഇടത്ത്‌|ലഘുചിത്രം]]
'നാമെല്ലാവരും ഒന്നാണ്. സഹോദരി സഹോദരങ്ങളാണ്' എന്ന ചിന്ത കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ദീപിക മലയാള ദിനപത്രത്തിൻെറ സഹകരണത്തോടെ കുട്ടികൾക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തിൽ വിജയിച്ച കുട്ടികളെ അനുമോദിച്ച‍ു.പ്രീപ്രൈമറി വിഭാഗത്തിൽ മുഹമ്മദ് സഹലുദ്ദീൻ ഒന്നാം സ്ഥാനവും, ആയിഷ മെഹർ രണ്ടാം സ്ഥാനവും, ആയിഷ നീയാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ മുഹമ്മദ് സാബിത്ത് ഒന്നാം സ്ഥാനവും, അഹമ്മദ് സിയാൻ രണ്ടാം സ്ഥാനവും, മുഹമ്മദ് നാജി മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ ഹന്നാ ഫാത്തിമ ഒന്നാം സ്ഥാനവും ഫാത്തിമ പി രണ്ടാം സ്ഥാനവും അംന ജാസ്മിൻ മൂന്നാം സ്ഥാനവും നേടി.ഹെെസ്കൂൾ വിഭാഗത്തിൽ ഫരീദ പി എച്ച് ഒന്നാം സ്ഥാനവും, നജീബ പി പി രണ്ടാം സ്ഥാനവും, മുബഷിറ പി മൂന്നാം സ്ഥാനവും  കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൽ റഷീദ് വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി.

707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613574" എന്ന താളിൽനിന്ന് ശേഖരിച്ചത്