"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 529: വരി 529:
=== പുരാവസ്തുക്കളുടെ പ്രദർശനം ===
=== പുരാവസ്തുക്കളുടെ പ്രദർശനം ===
[[പ്രമാണം:3033-Puravasthu Pradarsanam-1.JPG|ലഘുചിത്രം|പുരാവസ്തുക്കളുടെ പ്രദർശനം]]

വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിക്കുന്ന രീതിയിൽ, ഹയർ സെക്കൻഡറി ഹ്യൂമാനിറ്റീസ് വിഭാഗവും, സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും, പിടിഎയുടെയും ആഭിമുഖ്യത്തിൽ  പുരാവസ്തു പ്രദർശനം സ്കൂൾ സംഘടിപ്പിച്ചു.  
വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിക്കുന്ന രീതിയിൽ, ഹയർ സെക്കൻഡറി ഹ്യൂമാനിറ്റീസ് വിഭാഗവും, സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും, പിടിഎയുടെയും ആഭിമുഖ്യത്തിൽ  പുരാവസ്തു പ്രദർശനം 2024 നവംബർ 4 ന് സ്കൂൾ സംഘടിപ്പിച്ചു.  
[[പ്രമാണം:3033-Puravasthu Pradarsanam-2.JPG|ലഘുചിത്രം|പുരാവസ്തുക്കളുടെ പ്രദർശനം - ഉദ്ഘാടനം ]]

കുതിരവിളക്ക്, വിവിധ തരം നിലവിളക്കുകൾ, ചെമ്പ് പാത്രങ്ങൾ, ഓട്ടുപാത്രങ്ങൾ, തൂക്കുവിളക്ക്, പഴയകാല ആഭരണങ്ങൾ, കത്തികൾ, പഴയകാല ചെമ്പ് പാത്രങ്ങൾ, ഉപ്പുഭരണി, ഓലകൊണ്ട് നിർമ്മിച്ച ഉപകരണങ്ങൾ, ഗ്രാമഫോൺ, 2000 വർഷം പഴക്കമുള്ള നാണയങ്ങൾ, ചിത്രപ്രദർശനം, പഴയകാല പുസ്തകങ്ങൾ, സിഡികൾ, പഴയകാല കാസറ്റുകൾ, പഴയ റേഡിയോ, പഴയ ടൈപ്പ് റൈറ്റർ മെഷീൻ, അരകല്ല്, പഴയ ക്ലോക്കുകൾ, ചൂരൽ കൊണ്ട് നിർമ്മിച്ച കൊട്ടകൾ, ബുദ്ധ പ്രതിമ, ഇടിയൂരൽ, ചന്ദനക്കല്ല് കപ്പി, ആറന്മുള കണ്ണാടി തുടങ്ങിയവയുടെ  വിപുലമായ ശേഖരം സ്കൂൾ ഒരുക്കിയിരുന്നു.  

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613542" എന്ന താളിൽനിന്ന് ശേഖരിച്ചത്