"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 234: വരി 234:


പോസ്റ്റർ രചന മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് അഞ്ജന ആണ്.
പോസ്റ്റർ രചന മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് അഞ്ജന ആണ്.
== '''<big>പ്രമേഹ നിയന്ത്രണവും സാങ്കേതികവിദ്യയും</big>''' ==
പ്രായമായവർക്ക് പ്രമേഹം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്ന ചില നൂതന സംവിധാനങ്ങളെ LITTLE KITES കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.
2023-2026ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടിയായ അനീഷ യാണ് മറ്റുകുട്ടികൾക്കു ഈ ക്ലാസ് എടുത്തത്
മരുന്നു മറക്കാതിരിക്കാൻ ലളിതമായ മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട് .'''സ്മാർട്ട് ഡിസ്പെൻസറുകൾ''' പ്രായമായവരെ കൃത്യസമയത്ത് മരുന്നു കഴിക്കാൻ ഓർമ്മപ്പെടുത്തുന്നു .ഒന്നിലധികം മരുന്നുകൾ സൂക്ഷിക്കാനും കൃത്യസമയത്ത് ശരിയായ ഡോസ് എടുക്കാനും മരുന്നുകളുടെ ഉപയോഗം ട്രാക്ക് ചെയ്യാനും സഹായിക്കുന്നതാണ് ഡിസ്പെൻസറുകൾ.
'''ടെലി  മെഡിസിൻ''' മുതിർന്നവർക്ക് ഡോക്ടർമാരുമായും ആരോഗ്യപ്രവർത്തകരുമായും ബന്ധപ്പെടാൻ വെർച്ചൽ അപ്പോയിൻമെന്റ് കളുടെ സാധിക്കും ഇതുവരെ ആശുപത്രി സന്ദർശനങ്ങൾ കുറയ്ക്കാം .
'''സിജിഎം'''
കൈയിൽ ധരിക്കാവുന്ന ഈ ഉപകരണം തുടർച്ചയായി ഗ്ലൂക്കോസിന്റെ അളവ് ട്രാക്ക് ചെയ്യുന്നു. ഇതുമൂലം കയ്യിൽ കുത്തി പരിശോധിക്കുന്ന രീതി ഒഴിവാക്കും. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സിജിഎം സഹായിക്കുന്നു വിവരങ്ങൾ തൽസമയം വേണ്ടപ്പെട്ടവർക്ക് പങ്കുവയ്ക്കാനും കഴിയും.
emailconfirmed
1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613445" എന്ന താളിൽനിന്ന് ശേഖരിച്ചത്