"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 514: വരി 514:
[[പ്രമാണം:37001-Aranmula Sub District IT Mela-1.jpg|ലഘുചിത്രം|ആറന്മുള ഉപജില്ല ഐടി മേള 2024]]
[[പ്രമാണം:37001-Aranmula Sub District IT Mela-1.jpg|ലഘുചിത്രം|ആറന്മുള ഉപജില്ല ഐടി മേള 2024]]
ആറന്മുള ഉപജില്ല ഐടി മേള 2024 ഒക്‌ടോബർ 22-ന് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്നു. ആറന്മുള ഉപജില്ലയുടെ മാസ്റ്റർ ട്രെയിനറായ തോമസ് സാറും, കൈറ്റ് മാസ്റ്റർ ട്രെയിനറായ മനു സാറും ഉൾപ്പെടെയുള്ളവർ മേളയ്ക്ക് നേതൃത്വം നൽകി. ആറന്മുള ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ നിരവധി വിദ്യാർത്ഥികൾ മേളയിൽ പങ്കെടുത്തു. ഡിജിറ്റൽ പെയിന്റിംഗ്, പ്രസന്റേഷൻ, വെബ് പേജ് ഡിസൈനിംഗ്, ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾ മത്സരിച്ചു. ഈ മേളയിൽ ഞങ്ങളുടെ വിദ്യാലയത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുവാൻ സാധിച്ചു. പ്രത്യേകിച്ചും ലിറ്റിൽ കൈറ്റ്സ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം അഭിനന്ദനാർഹമായിരുന്നു.

== കേരളപ്പിറവി ദിനാഘോഷം ==
2024 നവംബർ 1ന് പത്തനംതിട്ട ജില്ലയിലെ ഇടയാനന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ കേരളത്തിന്റെ 68-ാം പിറന്നാൾ ബഹുലമായി ആഘോഷിച്ചു. കേരളപ്പിറവി ദിനാഘോഷത്തോട് ബന്ധപ്പെട്ട് സ്കൂൾ അസംബ്ലി, പ്രതിജ്ഞ, പുരാവസ്തുക്കളുടെ പ്രദർശനം, വാസ്തുവിദ്യ ഗുരുകുലം സന്ദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
=== അസംബ്ലി ===
കേരള പിറവിയോട് അനുബന്ധിച്ച ഗാനം സ്കൂൾ വിദ്യാർത്ഥികൾ ആലപിച്ചു. വിദ്യാർത്ഥികൾ കേരളത്തിന്റെ തനിമ വ്യക്തമാക്കുന്ന വേഷത്തിൽ അസംബ്ലിയിൽ എത്തിയത് ശ്രദ്ധേയമായിരുന്നു. അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് പ്രിൻസിപ്പൽ ലാലി ജോണും, നന്ദി പ്രകാശിച്ചത് പ്രഥമ അദ്ധ്യാപിക അനില സാമുവേലും ആണ്.  ഡിസ്ട്രിക്റ്റ് ശാസ്ത്രോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെ അസംബ്ലിയിൽ ആദരിച്ചു.
=== റോബോട്ടിക് നിലവിളക്ക് കത്തിക്കൽ ===
കേരളപ്പിറവി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ റോബോട്ടിക് നിലവിളക്ക് കത്തിച്ച് പ്രിൻസിപ്പൽ ലാലി ജോൺ നിർവഹിച്ചു. ഇത് വിദ്യാർത്ഥികളിൽ കൂടുതൽ സന്തോഷം പകർന്നു.
=== പ്രതിജ്ഞ ===
കേരളപ്പിറവിയോട് അനുബന്ധിച്ചുള്ള പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി.
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613202" എന്ന താളിൽനിന്ന് ശേഖരിച്ചത്