"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

UPDATE
(add image)
(UPDATE)
വരി 9: വരി 9:
[[പ്രമാണം:EDANILA EVRN 24.jpg|ലഘുചിത്രം]]

     പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി 2024 ജൂൺ 5  ന് പരിസ്ഥിതി ദിനം ആചരിച്ചു .പ്രത്യേക അസ്സംബ്ലിയിൽ എച്ച് എം   പരിസ്ഥിതി ദിന സന്ദേശം നൽകുകയും പരിസ്ഥിതി ക്ലബ് ൻറെ  ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു .തുടർന്ന് പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചുകൊണ്ട് അടുക്കള തോട്ടത്തിന് തുടക്കമിട്ടു . ഇതിൻറെ  ഭാഗമായി പരിസ്ഥിതി ബോധവൽക്കരണം ,പോസ്റ്റർ പ്രദർശനം ,ക്വിസ് മത്സരം ,പരിസ്ഥിതി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു .പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു .ജൈവ കൃഷിക്ക് തുടക്കമിട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും കുട്ടികൾ മുതിർന്നവർക്ക്  മാതൃകയായി..  

നവംബർ 1:  കേരളപ്പിറവി
കേരളപ്പിറവി ദിനത്തിൽ ഭരണഭാഷ ദിനാചരണം നടത്തുകയും മാതൃഭാഷാ വാരാഘോഷത്തിന് തുടക്കം കുറിച്ചു .
സ്കൂൾ അസ്സംബ്ലിയിൽ ഭരണഭാഷ പ്രതിജ്ഞ എല്ലാവരും ചൊല്ലി .
തുടർന്ന് കുട്ടികളുടെ കാര്യപരിപാടികൾ നടന്നു  
100 മൺചിരാതുകൾ കൊണ്ട് കേരളം അരങ്ങിൽ തെളിയുകയും ചയ്തു
240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613074" എന്ന താളിൽനിന്ന് ശേഖരിച്ചത്