"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:06, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2024→കേരളസ്കൂൾ കലോത്സവം സബ്ജില്ലാതല മേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 336: | വരി 336: | ||
== ഒക്ടോബർ 15.രണ്ടു ദിവസമായി നടന്നുവന്ന ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് സമാപനം. == | == ഒക്ടോബർ 15.രണ്ടു ദിവസമായി നടന്നുവന്ന ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് സമാപനം. == | ||
[[പ്രമാണം:15051 CHAIRMAN.jpg|ലഘുചിത്രം| | [[പ്രമാണം:15051 CHAIRMAN.jpg|ലഘുചിത്രം|362x362px|സമാപന സമ്മേളനം]] | ||
സബ് ജില്ലാ ശാസ്ത്രമേള സമാപിച്ചു. ഹൈസ്കൂളിലും ബീനാച്ചി ഹൈസ്കൂളിലും സംയുക്തമായാണ് ശാസ്ത്രമേള സംഘടിപ്പിച്ചത്.ശാസ്ത്രമേള ഐടി മേള വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ അസം ഹൈസ്കൂളിലും,സമൂഹം ശാസ്ത്രമേള,ഗണിതശാസ്ത്രമേള തുടങ്ങിയവ ബീനാച്ചി ഹൈസ്കൂളിലുമായാണ് സംഘടിപ്പിച്ചത്.മേലെ ഉദ്ഘാടന ചടങ്ങ് ബീനാച്ചി ഹൈസ്കൂളിലും സമാപന സമ്മേളനം ഹൈസ്കൂളിലും ആയാണ് നടത്തിയത്.സമാപന സമ്മേളനംമുനിസിപ്പൽ ചെയർമാൻ ശ്രീ പി കെ രമേശ് ഉദ്ഘാടനം ചെയ്തു.ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.സമാപന സമ്മേളനത്തിൽ വച്ച് വിവിധ മേളകളുടെ ചാമ്പ്യൻഷിപ്പുകൾ വിതരണം ചെയ്തു.ഗണിത മേളയിൽ അസം ഹൈസ്കൂൾ ഓവറാൾ ചാമ്പ്യന്മാരായി.ഐടി മേളയിലും സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.സമാപന ചടങ്ങിൽ മുൻസിപ്പൽ വാർഡ് മെമ്പർമാർ ഹെഡ്മാസ്റ്റർമാർ മേള കൺവീനർമാർ,സംഘടനാ പ്രതിനിധികൾ പിടിഎ, എം പി ടി എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. | സബ് ജില്ലാ ശാസ്ത്രമേള സമാപിച്ചു. ഹൈസ്കൂളിലും ബീനാച്ചി ഹൈസ്കൂളിലും സംയുക്തമായാണ് ശാസ്ത്രമേള സംഘടിപ്പിച്ചത്.ശാസ്ത്രമേള ഐടി മേള വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ അസം ഹൈസ്കൂളിലും,സമൂഹം ശാസ്ത്രമേള,ഗണിതശാസ്ത്രമേള തുടങ്ങിയവ ബീനാച്ചി ഹൈസ്കൂളിലുമായാണ് സംഘടിപ്പിച്ചത്.മേലെ ഉദ്ഘാടന ചടങ്ങ് ബീനാച്ചി ഹൈസ്കൂളിലും സമാപന സമ്മേളനം ഹൈസ്കൂളിലും ആയാണ് നടത്തിയത്.സമാപന സമ്മേളനംമുനിസിപ്പൽ ചെയർമാൻ ശ്രീ പി കെ രമേശ് ഉദ്ഘാടനം ചെയ്തു.ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.സമാപന സമ്മേളനത്തിൽ വച്ച് വിവിധ മേളകളുടെ ചാമ്പ്യൻഷിപ്പുകൾ വിതരണം ചെയ്തു.ഗണിത മേളയിൽ അസം ഹൈസ്കൂൾ ഓവറാൾ ചാമ്പ്യന്മാരായി.ഐടി മേളയിലും സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.സമാപന ചടങ്ങിൽ മുൻസിപ്പൽ വാർഡ് മെമ്പർമാർ ഹെഡ്മാസ്റ്റർമാർ മേള കൺവീനർമാർ,സംഘടനാ പ്രതിനിധികൾ പിടിഎ, എം പി ടി എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. | ||
== ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി. == | == ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി. == | ||
[[പ്രമാണം:15051 OVERALL 76.jpg|ലഘുചിത്രം| | [[പ്രമാണം:15051 OVERALL 76.jpg|ലഘുചിത്രം|362x362px|ഗണിത ,ഐടി മേള - ഓവറോൾ ചാമ്പ്യൻഷിപ്പ്]] | ||
'2024- 25 വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള 12 ഇനങ്ങളിൽ 8 എണ്ണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 10 ഇനങ്ങൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. 108 പോയിന്റോടുകൂടി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ പരിശീലനത്തിനും പഠനത്തിനും സ്കൂളിലെ ഗണിത അധ്യാപകർ മേൽനോട്ടം വഹിച്ചു.കഴിഞ്ഞവർഷം സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു. | '2024- 25 വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള 12 ഇനങ്ങളിൽ 8 എണ്ണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 10 ഇനങ്ങൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. 108 പോയിന്റോടുകൂടി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ പരിശീലനത്തിനും പഠനത്തിനും സ്കൂളിലെ ഗണിത അധ്യാപകർ മേൽനോട്ടം വഹിച്ചു.കഴിഞ്ഞവർഷം സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു. | ||
== ഒക്ടോബർ 15.ബത്തേരി ഉപജില്ല സ്കൂൾ ഐടി മേള; ഹൈസ്കൂളിന് മികവ്. == | == ഒക്ടോബർ 15.ബത്തേരി ഉപജില്ല സ്കൂൾ ഐടി മേള; ഹൈസ്കൂളിന് മികവ്. == | ||
[[പ്രമാണം:15051 MUHSIN.jpg|ലഘുചിത്രം| | [[പ്രമാണം:15051 MUHSIN.jpg|ലഘുചിത്രം|362x362px|ശാസ്ത്രമേള ലോഗോ ഡിസൈൻ: മുഹസിനെ ആദരിക്കുന്നു]] | ||
ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസംഅസംപ്ഷൻ സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു. | ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസംഅസംപ്ഷൻ സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു. | ||
[[പ്രമാണം:15051 muhsin 0.jpg|ഇടത്ത്|ലഘുചിത്രം|144x144ബിന്ദു|മുഹസിൻ]] | [[പ്രമാണം:15051 muhsin 0.jpg|ഇടത്ത്|ലഘുചിത്രം|144x144ബിന്ദു|മുഹസിൻ]] | ||
വരി 352: | വരി 352: | ||
== ഒൿടോബർ 24.ഐക്യരാഷ്ട്രസഭ സ്ഥാപന ദിനം. == | == ഒൿടോബർ 24.ഐക്യരാഷ്ട്രസഭ സ്ഥാപന ദിനം. == | ||
[[പ്രമാണം:15051 united nations 2.jpg|ലഘുചിത്രം| | [[പ്രമാണം:15051 united nations 2.jpg|ലഘുചിത്രം|362x362px|ക്ലാസ്സുകളിൽ സമാധാന പ്രതിജ്ഞ ചൊല്ലുന്നു.]] | ||
ഐക്യരാഷ്ട്രസഭ സ്ഥാപന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഒൿടോബർ 24 ക്ലാസ്സുകളിൽ വച്ച് 'സമാധാന പ്രതിജ്ഞ' ചൊല്ലിക്കൊടുത്തു. സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് ഐക്യരാഷ്ട്ര സംഘടന സ്ഥാപന ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.ഈ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഐക്യരാഷ്ട്ര സംഘടനാ ക്വിസ് മൽസരം,പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ ഹിത ഫസൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഉച്ചക്ക് 1.15 ന് ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടത്തിയത്.ഐക്യരാഷ്ട്രസഭ സ്ഥാപന ദിനത്തോടനുബന്ധിച്ച് "ലോകസമാധാനം" എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ വ്യക്തിഗതമായി പോസ്റ്റർ വീട്ടിൽ നിന്നും വരച്ച് കൊണ്ടുവന്നു.ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾക്ക് സാമൂഹ്യശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി. | ഐക്യരാഷ്ട്രസഭ സ്ഥാപന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഒൿടോബർ 24 ക്ലാസ്സുകളിൽ വച്ച് 'സമാധാന പ്രതിജ്ഞ' ചൊല്ലിക്കൊടുത്തു. സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് ഐക്യരാഷ്ട്ര സംഘടന സ്ഥാപന ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.ഈ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഐക്യരാഷ്ട്ര സംഘടനാ ക്വിസ് മൽസരം,പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ ഹിത ഫസൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഉച്ചക്ക് 1.15 ന് ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടത്തിയത്.ഐക്യരാഷ്ട്രസഭ സ്ഥാപന ദിനത്തോടനുബന്ധിച്ച് "ലോകസമാധാനം" എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ വ്യക്തിഗതമായി പോസ്റ്റർ വീട്ടിൽ നിന്നും വരച്ച് കൊണ്ടുവന്നു.ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾക്ക് സാമൂഹ്യശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി. | ||
വരി 378: | വരി 378: | ||
== കേരളസ്കൂൾ കലോത്സവം സബ്ജില്ലാതല മേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം == | == കേരളസ്കൂൾ കലോത്സവം സബ്ജില്ലാതല മേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം == | ||
[[പ്രമാണം:15051 sub kalolsavam.jpg|ലഘുചിത്രം|361x361ബിന്ദു|സ്കൂൾ കലോത്സവ വേദി.]] | |||
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ 150 പോയിന്റുമായി ഹൈസ്കൂളുകളുടെ പോയിൻറ് നിലയിൽ രണ്ടാമത് എത്തി റണ്ണേഴ്സ് അപ്പ് ആയി. കലോത്സവം ജനറൽ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ,സംസ്കൃതത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കി.ഗസൽ ഫസ്റ്റ് എ ഗ്രേഡ് ,പരിചയമുട്ട് ഫസ്റ്റ് എ ഗ്രേഡ് ,മാർഗംകളി ഫസ്റ്റ് എ ഗ്രേഡ്, കൂടിയാട്ടം ഫസ്റ്റ് എ ഗ്രേഡ്, നങ്ങ്യാർകുത്ത് ഫസ്റ്റ് എ ഗ്രേഡ് വൃന്ദ വാദ്യം ഫസ്റ്റ് എ ഗ്രേഡ്.വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന് സ്കൂളിലെ സംഗീത അധ്യാപികയായ ഗീതിറോസ്,സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവർ നേതൃത്വം നൽകുന്നു. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ 150 പോയിന്റുമായി ഹൈസ്കൂളുകളുടെ പോയിൻറ് നിലയിൽ രണ്ടാമത് എത്തി റണ്ണേഴ്സ് അപ്പ് ആയി. കലോത്സവം ജനറൽ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ,സംസ്കൃതത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കി.ഗസൽ ഫസ്റ്റ് എ ഗ്രേഡ് ,പരിചയമുട്ട് ഫസ്റ്റ് എ ഗ്രേഡ് ,മാർഗംകളി ഫസ്റ്റ് എ ഗ്രേഡ്, കൂടിയാട്ടം ഫസ്റ്റ് എ ഗ്രേഡ്, നങ്ങ്യാർകുത്ത് ഫസ്റ്റ് എ ഗ്രേഡ് വൃന്ദ വാദ്യം ഫസ്റ്റ് എ ഗ്രേഡ്.വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന് സ്കൂളിലെ സംഗീത അധ്യാപികയായ ഗീതിറോസ്,സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവർ നേതൃത്വം നൽകുന്നു. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | ||