"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}കണ്ണൂർ ജില്ലയിൽ  അതിവിശാലമായ സ്‌കൂൾ ക്യാമ്പസ് ഉള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ.  ഹൈസ്കൂളിന്  മൂന്ന് ബ്ലോക്കുകളിലായി  21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഈ സ്‌കൂളിലെ വിശാലമായ ഫുട്‌ബോൾ ഗ്രൗണ്ട്, ബാസ്കറ്റ് ബോൾ കോർട്ട്, വോളി ബോൾ കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ഇരിക്കൂർ ഉപജില്ലയിലെ മറ്റൊരു സ്‌കൂളിനും അവകാശപ്പെടാൻ കഴിയില്ല. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയൻസ് ലാബ്, ,ആധുനിക രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ  ലാബ് , ഹൈസ്ക്കൂൾ വിഭാഗത്തിന് അത്യാധുനിക ഹൈടെക് ക്ലാസ്സ്മുറികൾ, വിപുലമായ ഗ്രന്ഥശേഖരം , റീഡിങ് റൂം എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
{{PHSchoolFrame/Pages}}
[[പ്രമാണം:13074 school new bulding.jpg|ലഘുചിത്രം]]
കണ്ണൂർ ജില്ലയിൽ  അതിവിശാലമായ സ്‌കൂൾ ക്യാമ്പസ് ഉള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ.  ഹൈസ്കൂളിന്  മൂന്ന് ബ്ലോക്കുകളിലായി  21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഈ സ്‌കൂളിലെ വിശാലമായ ഫുട്‌ബോൾ ഗ്രൗണ്ട്, ബാസ്കറ്റ് ബോൾ കോർട്ട്, വോളി ബോൾ കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ഇരിക്കൂർ ഉപജില്ലയിലെ മറ്റൊരു സ്‌കൂളിനും അവകാശപ്പെടാൻ കഴിയില്ല. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയൻസ് ലാബ്, ,ആധുനിക രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ  ലാബ് , ഹൈസ്ക്കൂൾ വിഭാഗത്തിന് അത്യാധുനിക ഹൈടെക് ക്ലാസ്സ്മുറികൾ, വിപുലമായ ഗ്രന്ഥശേഖരം , റീഡിങ് റൂം എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2611439" എന്ന താളിൽനിന്ന് ശേഖരിച്ചത്