"ജിയുപിഎസ് പുതുക്കൈ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:

ജൂൺ അഞ്ചിന് എല്ലാ കുട്ടികളും അവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു . രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും പരിസ്ഥിതിദിനത്തിൻറ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ എൽ പി , യു പി വിഭാഗങ്ങളിലായി പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി. വൈകുന്നേരം ചേർന്ന പ്രത്യേക അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നവരായ ഹരിതകർമ്മസേന പ്രവർത്തകരെ ആദരിച്ചു.

==== നവംബർ 6 : ഹരിതവിദ്യാലയം ശുചിത്വ വിദ്യാലയം -ശുചിത്വവിദ്യാലയ പ്രഖ്യാപനം ====
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2607258" എന്ന താളിൽനിന്ന് ശേഖരിച്ചത്