"ജി എൽ പി എസ് ആനക്കോട്ടുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി - പ്രൈമറി വിഭാഗങ്ങളിലായി 100 ആണ്‍കുട്ടികളും 105 പെണ്‍കുട്ടികളുമായി 205കുട്ടികള്‍ പഠിക്കുന്നു. എട്ടു കമ്പ്യൂട്ടറുകള്‍ അടങ്ങിയ സ്മാര്‍ട്ട് ക്ലാസ്, ആയിരത്തില്‍പരം പുസ്തകങ്ങളുളള ഗ്രന്ഥശാല, ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം, ഗേള്‍സ് ഫ്രന്റിലി ടോയ് ലറ്റ്, അലംങ്കൃതവും പഠനസഹായിയുമായ ചുമര്‍ചിത്രങ്ങള്‍, പോഷകസമൃതമായ ഉച്ചഭക്ഷണം, കലാകായിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടു നിര്‍ത്തുന്നു. പഞ്ചായത്തിന്റെയും വാര്‍ഡ് മെമ്പറുടെയും എസ് എസ് എയുടെയും സ്ഥിരോത്സാഹികളായ പി ടി എ അംഗങ്ങളുടെയും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാഫിന്റെയും സമയോചിത സഹകരണം കൊണ്ടാണ്  ഇത്രയും നേട്ടങ്ങള്‍ എത്തിപ്പിടിക്കാനായത്. വിദ്യാലയത്തിനു വേണ്ടി സമര്‍പ്പിത മനസ്സോടെ  സേവനം ചെയ്യുന്ന ശ്രീ കെ പി ഫിറോസാണ് ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ്.

==
== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
  അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. തികച്ചും ശിശു സൗഹൃദം. സ്റേറാര്‍ റൂമോടു കൂടിയ അടുക്കള, കമ്പ്യൂട്ടര്‍ ലാബ്, 8 കമ്പ്യൂട്ടര്‍,  എല്‍.സി.ഡി. പ്രൊജക്ടര്‍,  പ്രിന്‍റര്‍, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ് അ‍ഡാപ്ററഡ്  ടോയ് ലററ്

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260576" എന്ന താളിൽനിന്ന് ശേഖരിച്ചത്