"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 9: വരി 9:
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ '''താമരശ്ശേരി ചുരം.''' (''വയനാട് ചുരം'' 11°29′54″N 76°1′20″E എന്നും അറിയപെടുന്നു). ദേശീയപാത 766-ന്റെ ഭാഗമായ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.

== പേരിനുപിന്നിൽ ==
== '''പേരിനുപിന്നിൽ''' ==
"ഈങ്ങാ " എന്ന റിയപ്പെടുന്ന മുള്ളുകളുള്ള ഒരു ചെടിയാണ് പേരിനു പിന്നിൽ. തൊട്ടാവാടിയുടെ വകഭേദമായ ഈങ്ങാ ചെടി ധാരാളമായി വളർന്നിരുന്ന ഒരു നാട്. സ്വാഭാവികമായും നാടിൻ്റെ മധ്യഭാഗത്തു കൂട്ടി ഒഴുകുന്ന കുഞ്ഞുപുഴയുടെ ഇരുകരയിലും ഇത് സമൃദ്ധമായി വളർന്നു. കോഴിക്കോടു നിന്ന് 24 മൈൽ ദൂരത്തുള്ള നാടിനെ എല്ലാവരും ഇരുപത്തിനാല് എന്നായിരുന്നു ആദ്യം വിളിച്ചിരുന്നത്. പിന്നീട് പുഴയുടെ നാമത്തിൽ ആ നാട് അറിയപ്പെടാൻ തുടങ്ങി. '''ഈങ്ങാപ്പുഴ'''

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2604232" എന്ന താളിൽനിന്ന് ശേഖരിച്ചത്