ജി എം യു പി എസ് വേളൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:17, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:16341 hightech photo koodakallu wide.jpeg|ലഘുചിത്രം|248x248ബിന്ദു|അത്തോളിയുടെ കൂടകല്ലു ]] | |||
== ''<u><sub>അത്തോളി</sub></u>'' == | == ''<u><sub>അത്തോളി</sub></u>'' == | ||
'''കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമമാണ് അത്തോളി . കോഴിക്കോട് നിന്ന് വടക്കോട്ട് 15 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . മനോഹാരിത കൊണ്ടും മറ്റനേകം നേട്ടങ്ങൾ കൊണ്ടും സമ്പൂർണ്ണമായ ഒരു മണ്ണിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിൽ അഭിമാനിക്കുന്നു. സമൃദ്ധ മായ പൗരാണിക ചരിത്ര സംഭവങ്ങളും, ജീവത്തായ ഐതിഹ്യങ്ങളും നിറഞ്ഞതാണ് അത്തോളിയുടെ സാംസ്കാരിക തനിമ.''' | '''കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമമാണ് അത്തോളി . കോഴിക്കോട് നിന്ന് വടക്കോട്ട് 15 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . മനോഹാരിത കൊണ്ടും മറ്റനേകം നേട്ടങ്ങൾ കൊണ്ടും സമ്പൂർണ്ണമായ ഒരു മണ്ണിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിൽ അഭിമാനിക്കുന്നു. സമൃദ്ധ മായ പൗരാണിക ചരിത്ര സംഭവങ്ങളും, ജീവത്തായ ഐതിഹ്യങ്ങളും നിറഞ്ഞതാണ് അത്തോളിയുടെ സാംസ്കാരിക തനിമ.''' | ||
'''''<sub><big>കൂടക്കല്ല് : അത്തോളിക്കും വേളൂരിനും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.ചരിത്രന്വേഷികൾ ഏറെ പ്രാധാന്യത്തോടെയും വിസ്മയത്തോടെയും കാണുന്ന ഒരു പ്രദേശമാണ് കൂടക്കല്ല്. പണ്ടുകാലങ്ങളിൽ ഗോത്ര മുഖ്യന്മാരുടെ മൃതശരീരങ്ങൾ സൂക്ഷിക്കുവാൻ ആളുകൾ നിർമ്മിച്ചതാണ് എന്ന് വിശ്വസിക്കുന്നു അത്തോളിയുടെ ചരിത്രത്തിൽ ഒരു അടയാളപ്പെടുത്തലാണ് കൂടക്കല്ല്.</big></sub>''''' | '''''<sub><big>കൂടക്കല്ല് : അത്തോളിക്കും വേളൂരിനും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.ചരിത്രന്വേഷികൾ ഏറെ പ്രാധാന്യത്തോടെയും വിസ്മയത്തോടെയും കാണുന്ന ഒരു പ്രദേശമാണ് കൂടക്കല്ല്. പണ്ടുകാലങ്ങളിൽ ഗോത്ര മുഖ്യന്മാരുടെ മൃതശരീരങ്ങൾ സൂക്ഷിക്കുവാൻ ആളുകൾ നിർമ്മിച്ചതാണ് എന്ന് വിശ്വസിക്കുന്നു അത്തോളിയുടെ ചരിത്രത്തിൽ ഒരു അടയാളപ്പെടുത്തലാണ് കൂടക്കല്ല്.</big></sub>''''' |