"കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== പാനൂർ == പാനൂർ പട്ടണം തലശ്ശേരിയിൽ നിന്നും മാഹിയിൽ നിന്നും 11 കിലോമീറ്ററും കൂത്തുപറമ്പിൽ നിന്നും 10 കിലോമീറ്ററും മാറി കിടക്കുന്നു. സംസ്ഥാനപാത 38 പാനൂരിലൂടെയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== പാനൂർ ==
== പാനൂർ ==
പാനൂർ പട്ടണം തലശ്ശേരിയിൽ നിന്നും മാഹിയിൽ നിന്നും 11 കിലോമീറ്ററും കൂത്തുപറമ്പിൽ നിന്നും 10 കിലോമീറ്ററും മാറി കിടക്കുന്നു. സംസ്ഥാനപാത 38 പാനൂരിലൂടെയാണ് കടന്നുപോകുന്നത്. പാനൂരും പരിസര ദേശങ്ങളും മുൻ കാലത്ത് അറിയപ്പെട്ടത് "ഇരുവഴിനാട്" എന്നായിരുന്നു. ബർബോസ രേഖപ്പെടുത്തുന്നത് പ്രകാരം മോന്താൽ ദേശത്തിൻ്റെ ഉള്ളോട്ടുള്ള ഭാഗങ്ങൾ രണ്ട് നാടുവാഴികളുടെ നിയന്ത്രണത്തിലായിരുന്നു.തെക്കടി അടിയോടി, വടക്കടി അടിയോടി എന്നിവരായിരുന്നു ആ നാടുവാഴികൾ. കോലത്തുനാടിനും കടത്തനാടിനും പഴശ്ശിരാജ കുടുംബമായ കോട്ടയം വംശത്തിനും ഈ മേഖലയിൽ സ്വാധീനമുണ്ടായിരുന്നു. പിന്നീട് അധികാരം 6 നമ്പ്യാർ കുടുംബങ്ങളിലായി. ബ്രട്ടീഷ്, ഫ്രഞ്ച് സ്വാധീനവും മുമ്പ് ഉണ്ടായിരുന്നു. ടിപ്പുവിൻ്റെ പടയോട്ട കാലത്ത്മാദണ്ണ എന്ന ബ്രാഹ്മണന് തലശ്ശേരി മേഖലയിൽ ഭരണച്ചുമതലയുണ്ടായിരുന്നു. പാനൂർ മേഖലയിൽ ടിപ്പു സുൽത്താൻ്റെ ഭരണച്ചുമതല "ബാവാച്ചി ഓർ" എന്ന ആൾക്കായിരുന്നു.
 
: കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറു പട്ടണം. എഴുത്തുകാരനും പൌരാവകാശപ്രവർത്തകനുമായ കെ.പാനൂർ തന്റെ തൂലികാനാമത്തിലൂടെ ഈ ഗ്രാമത്തെ പ്രശസ്തമാക്കി. 2001-ലെ കാനേഷുമാരി പ്രകാരം പാനൂരിലെ ജനസംഖ്യ 16,288 ആണ്.
 
== ഭൂമിശാസ്ത്രം ==
 
== പാനൂർ പട്ടണം തലശ്ശേരിയിൽ നിന്നും മാഹിയിൽ നിന്നും 11 കിലോമീറ്ററും കൂത്തുപറമ്പിൽ നിന്നും 10 കിലോമീറ്ററും മാറി കിടക്കുന്നു. സംസ്ഥാനപാത 38 പാനൂരിലൂടെയാണ് കടന്നുപോകുന്നത്. പാനൂരും പരിസര ദേശങ്ങളും മുൻ കാലത്ത് അറിയപ്പെട്ടത് "ഇരുവഴിനാട്" എന്നായിരുന്നു. ==
 
== പ്രധാന സ്ഥാപനങ്ങൾ ==
[തിരുത്തുക]
 
* പാനൂർ ഹയർ സെക്കണ്ടറി സ്കൂൾ
* സാമൂഹികാരോഗ്യകേന്ദ്രം
* ബി.ആർ.സി.
* വിദ്യാഭ്യാസ ഉപജില്ലാ ആഫീസ്
* നഗരസഭാ ഓഫീസ്
* പോലീസ് സറ്റേഷൻ
* അഗ്നിരക്ഷാ നിലയം
* സബ് ട്രഷറി
 
== ശ്രദ്ധേയനായ വ്യക്‌തികൾ ==
 
* പി ആർ കുറുപ്പ് (മുൻ മന്ത്രി )
* കെ പാനൂർ - ഇന്ത്യൻ പൗരാവകാശ പ്രവർത്തകനും എഴുത്തുകാരനും
* വി പി സത്യൻ  - ഇന്ത്യൻ പ്രഫഷണൽ ഫുട്ബോളർ 
 
== ആരാധനാലയങ്ങൾ ==
 
* മടപ്പുര
* പുത്തൂർ ജുമാ മസ്‌ജിദ്‌
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
* പി ആർ മെമ്മോറിയൽ  ഹയർ സെക്കന്ററി സ്കൂൾ
* കെ കെ വി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2597930" എന്ന താളിൽനിന്ന് ശേഖരിച്ചത്