"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കുളത്തൂർ കലാപം)
റ്റാഗ്: Manual revert
വരി 15: വരി 15:
[[പ്രമാണം:Kolathur.jpg|Thumb|കൊളത്തൂർ ടൗണിന്റെ ആകാശകാഴ്ച]]
[[പ്രമാണം:Kolathur.jpg|Thumb|കൊളത്തൂർ ടൗണിന്റെ ആകാശകാഴ്ച]]


കുളത്തൂർ കലാപം
"ഐതീഹ്യവും ചരിത്രവും"


1851 പെരിന്തൽമണ്ണ യിൽനടന്ന മാപ്പിള കലാപം. ടിപ്പുവിന്റെ കാലത്ത്‌ തിരുവിതാംകൂറിൽ അഭയം പ്രാപിച്ച കൊളത്തൂർ വാരിയരുടെ ഭൂമി മുസ്ലിം കർഷകർ കൈയ്യേറിയിരുന്നു. ടിപ്പു സുൽത്താൻ പരാജയപ്പെട്ടപ്പോൾ വാര്യർ ഭൂമി വീണ്ടെടുത്തു. പള്ളി പണിയാൻ വാരിയർ വിസ്സമ്മതിച്ചതോടെ മുസ്ലിങ്ങൾ ഒരു താൽക്കാലിക പള്ളി പണിതു. 1851 ഓഗസ്റ്റ്‌ 23-ന്‌ ഇവർ വാരിയരെ വധിച്ചു. അടുത്ത ദിവസം ബ്രിട്ടീഷ്‌ പട്ടാളം കലാപകാരികളെ വധിച്ചു.
പച്ചവിരിച്ച് മനോഹരമായി പടർന്നു കിടന്ന ദേശമായിരുന്നു കൊളത്തൂർ. അവിടെ കൊള്ളക്കാരും കൊലയാളികളുമായ വേടന്മാർ കുടിയേറിപ്പർത്ത് നാടിന്റെ സമാധാനം ഇല്ലായ്ക ചെയ്യാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് വെള്ളാട്ടുകര രാജാവ് വടക്ക് നീലേശ്വരത്ത് നിന്നും യോദ്ധാക്കളായ വാര്യന്മാരെ കൊണ്ടുവന്ന് കൊളത്തൂർ ദേശത്ത് നാടുവാഴികളായി വാഴിച്ചത്. വേടന്മാരിൽ നിന്നും നാടിനെ രക്ഷിച്ചതിന് നന്ദി സൂചകമായി രാജാവ് അവരെ രാജാവിൻറെ സൈനിക മേധാവികളായി നിയമിക്കുകയും അവർക്കായി ഒരു കോട്ട പണിത് നൽകുകയും ചെയ്തു എന്നാണ് ഐതിഹ്യം. കൊളത്തൂർ കോട്ട ഒരു എട്ടുകെട്ട് മാളികയായിരുന്നു; ഈ കോട്ടയ്ക്കകത്ത് 112 മുറികൾ, 16 കോണികൾ, രണ്ട് നടുമുറ്റങ്ങൾ, നടുമുറ്റത്ത് ഒരു കളരി എന്നിവ ഉണ്ടായിരുന്നു. ഇക്കണ്ടനുണ്ണി മൂപ്പിൽ വാര്യരാണ് ഈ കോട്ട നിർമ്മിച്ചത്. കൊളത്തൂർ വാരിയർ വകയായി നാട്ട്യകലാശാലയും കഥകളി സംഘവും നിലനിന്നിരുന്നു. അതുപോലെ, കുറുപ്പത്താലിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയും ആ വിദ്യാലയത്തിലെ കലാസമിതിയിലൂടെ നിരവധി കലാകാരന്മാർ ഉയർന്നുവരികയും ചെയ്തു.
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2595497" എന്ന താളിൽനിന്ന് ശേഖരിച്ചത്