"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== എന്റെ സ്വന്തം പൂവത്തൂർ ==
== എന്റെ സ്വന്തം പൂവത്തൂർ ==
[[പ്രമാണം:WhatsApp Image 2024-11-01 at 3.04.28 PM.jpg|1186x1186ബിന്ദു| എന്റെ ഗ്രാമം ]]
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് പൂവത്തൂർ. പ്രകൃതി ഭംഗിയാർന്ന ഈ ഗ്രാമം അഗസ്ത്യാർകൂട മലനിരകളുടെ താഴ്വാരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ധാരാളം കൃഷിസ്ഥലങ്ങൾ  കൊണ്ട് അതിമനോഹരമാണ് പൂവത്തൂർ. പണ്ടുകാലത്തെ അനുസ്മരിപ്പിക്കുന്ന ചായക്കടകളും വായനശാലകളും ഇന്നും നമുക്ക് ഗ്രാമത്തിൽ കാണാൻ കഴിയും.
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് പൂവത്തൂർ.
 
സഹ്യസാനുക്കളുടെ തെക്കേ അതിരായ അഗസ്ത്യാർകൂട മലനിരയുടെ അടിവാരത്താണ് പൂവത്തൂർ എന്ന കൊച്ചു ഗ്രാമം


== <!--visbot  verified-chils->--> ==
== <!--visbot  verified-chils->--> ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2591137" എന്ന താളിൽനിന്ന് ശേഖരിച്ചത്