ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:10, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 20: | വരി 20: | ||
അടുത്തുളള സിററി - പെരിന്തൽമണ്ണ | അടുത്തുളള സിററി - പെരിന്തൽമണ്ണ | ||
==<big>ഭൂമിശാസ്ത്രം</big>== | ==<big>'''ഭൂമിശാസ്ത്രം'''</big>== | ||
മലനാട് ഭൂപ്രകൃതിമേഖലയിലാണ് ആലിപ്പറമ്പ് പഞ്ചാത്ത് സ്യഥിതി ചെയ്യുന്നത്.പേലാമല, കല്ലെരട്ടിമല എന്നിവ ഈ പഞ്ചായത്തിലെ മലമ്പ്രദേശങ്ങളിൽ ചിലതാണ്.വാഴ, കവുങ്ങ്, കുരുമുളക്, കശുമാവ്, ഇഞ്ചി, പച്ചക്കറികൾ എന്നിവയാണ് ഇവിടെ കൃഷി ചെയ്തുവരുന്ന മറ്റു പ്രധാനവിളകൾ. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. പാലക്കാട്-കോഴിക്കോട് ദേശീയപാത പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. കിഴക്കുഭാഗം ഗിരിനിരകൾ നിറഞ്ഞും, പടിഞ്ഞാറൻ ഭാഗങ്ങൾ നദീതീരസമതലങ്ങൾ നിറഞ്ഞും, മധ്യഭാഗങ്ങളിൽ കുന്നുകളും സമതലങ്ങളും നിറഞ്ഞും കാണപ്പെടുന്ന ആലിപ്പറമ്പ് പഞ്ചായത്തിന്റെ ഭൂപ്രകൃതി, കേരളസംസ്ഥാനത്തിന്റെ ഭൂരൂപത്തിന്റെ തന്നെ ഒരു കൊച്ചുപതിപ്പാണ്. ഇവിടെ സഹ്യനു പകരം ചേലാമലയും അറബിക്കടലിനു പകരം തൂതപ്പുഴയുമാണെന്നു മാത്രം. ഇവിടെയുള്ള കുന്നിൻപ്രദേശങ്ങളിലും, ചെരിവുകളിലും, ഉയർന്ന പീഠഭൂമികളിലും വൻതോതിൽ കരിങ്കല്ലു (ഗ്രാനൈറ്റ്) നിക്ഷേപങ്ങളുണ്ട്. | മലനാട് ഭൂപ്രകൃതിമേഖലയിലാണ് ആലിപ്പറമ്പ് പഞ്ചാത്ത് സ്യഥിതി ചെയ്യുന്നത്.പേലാമല, കല്ലെരട്ടിമല എന്നിവ ഈ പഞ്ചായത്തിലെ മലമ്പ്രദേശങ്ങളിൽ ചിലതാണ്.വാഴ, കവുങ്ങ്, കുരുമുളക്, കശുമാവ്, ഇഞ്ചി, പച്ചക്കറികൾ എന്നിവയാണ് ഇവിടെ കൃഷി ചെയ്തുവരുന്ന മറ്റു പ്രധാനവിളകൾ. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. പാലക്കാട്-കോഴിക്കോട് ദേശീയപാത പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. കിഴക്കുഭാഗം ഗിരിനിരകൾ നിറഞ്ഞും, പടിഞ്ഞാറൻ ഭാഗങ്ങൾ നദീതീരസമതലങ്ങൾ നിറഞ്ഞും, മധ്യഭാഗങ്ങളിൽ കുന്നുകളും സമതലങ്ങളും നിറഞ്ഞും കാണപ്പെടുന്ന ആലിപ്പറമ്പ് പഞ്ചായത്തിന്റെ ഭൂപ്രകൃതി, കേരളസംസ്ഥാനത്തിന്റെ ഭൂരൂപത്തിന്റെ തന്നെ ഒരു കൊച്ചുപതിപ്പാണ്. ഇവിടെ സഹ്യനു പകരം ചേലാമലയും അറബിക്കടലിനു പകരം തൂതപ്പുഴയുമാണെന്നു മാത്രം. ഇവിടെയുള്ള കുന്നിൻപ്രദേശങ്ങളിലും, ചെരിവുകളിലും, ഉയർന്ന പീഠഭൂമികളിലും വൻതോതിൽ കരിങ്കല്ലു (ഗ്രാനൈറ്റ്) നിക്ഷേപങ്ങളുണ്ട്. | ||
വരി 29: | വരി 29: | ||
==<big>ആരാധനാലയങ്ങൾ</big>== | ==<big>'''ആരാധനാലയങ്ങൾ'''</big>== | ||
തളിക്ഷേത്രം, പുരണ്ടമണ്ണ ക്ഷേത്രം,വാഴേങ്കട നരസിംഹക്ഷേത്രം, കോട്ടയിൽക്ഷേത്രം, പാലാഴിക്ഷേത്രം, നൂറ്റാണ്ടുകൾ പഴക്കമുള്ള തൂത, ചെനാർകുശി തുടങ്ങിയ പള്ളികളും എടത്തറ, മണലായ തുടങ്ങിയ മഹല്ലുപള്ളികളുമാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങൾ. | തളിക്ഷേത്രം, പുരണ്ടമണ്ണ ക്ഷേത്രം,വാഴേങ്കട നരസിംഹക്ഷേത്രം, കോട്ടയിൽക്ഷേത്രം, പാലാഴിക്ഷേത്രം, നൂറ്റാണ്ടുകൾ പഴക്കമുള്ള തൂത, ചെനാർകുശി തുടങ്ങിയ പള്ളികളും എടത്തറ, മണലായ തുടങ്ങിയ മഹല്ലുപള്ളികളുമാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങൾ. | ||
==<big>ശ്രദ്ധേയരായ വ്യക്തികൾ</big>== | ==<big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big>== | ||
* ശിവരാമ പോതുവാൾ (ചെണ്ട ) | * ശിവരാമ പോതുവാൾ (ചെണ്ട ) | ||
*ഗംഗാധരമേനോ൯ (വില്ലുമ്പിൽ തായമ്പക) | *ഗംഗാധരമേനോ൯ (വില്ലുമ്പിൽ തായമ്പക) | ||
വരി 39: | വരി 39: | ||
*രോഹിത് എംജി കൃഷ്ണൻ (ഡയറക്ടർ ) | *രോഹിത് എംജി കൃഷ്ണൻ (ഡയറക്ടർ ) | ||
==<big>പ്രധാന പോതുസ്ഥാപനങ്ങൾ</big>== | ==<big>'''പ്രധാന പോതുസ്ഥാപനങ്ങൾ'''</big>== | ||
*ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്, | *ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്, | ||
*ആലിപ്പറമ്പ് പോസ്ററ് ഓഫീസ്, | *ആലിപ്പറമ്പ് പോസ്ററ് ഓഫീസ്, | ||
വരി 46: | വരി 46: | ||
*ആലിപറമ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം | *ആലിപറമ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം | ||
==<big>വിദ്യാഭ്യാസസ്ഥാപനങ്ങൾ</big>== | ==<big>'''വിദ്യാഭ്യാസസ്ഥാപനങ്ങൾ'''</big>== | ||
*ജി.എച്ച്. എസ്.എസ്. ആലിപ്പറമ്പ | *ജി.എച്ച്. എസ്.എസ്. ആലിപ്പറമ്പ | ||
*ജി.എച്ച്. എസ്.എസ്.ആനമങ്ങാട് | *ജി.എച്ച്. എസ്.എസ്.ആനമങ്ങാട് | ||
വരി 60: | വരി 60: | ||
==<big>ചിത്രശാല</big>== | ==<big>'''ചിത്രശാല'''</big>== | ||
<gallery> | <gallery> | ||
പ്രമാണം:18097 aliparamba village.jpeg|my village | പ്രമാണം:18097 aliparamba village.jpeg|my village | ||
പ്രമാണം:18097 village view.jpeg|village view | പ്രമാണം:18097 village view.jpeg|village view | ||
പ്രമാണം:18097 ghss.jpeg| | പ്രമാണം:18097 ghss.jpeg|ghss aliparamba | ||
</gallery> | </gallery> | ||
[[വർഗ്ഗം:18097]] | [[വർഗ്ഗം:18097]] | ||
[[വർഗ്ഗം:Ente Gramam]] | [[വർഗ്ഗം:Ente Gramam]] |