"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:


=== പ്രമുഖ വ്യക്തികൾ ===
=== പ്രമുഖ വ്യക്തികൾ ===
വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പകർന്നുകൊടുക്കാൻ പാർട്ടി നിയോഗിച്ച സഖാവ് ആർ.ആർ പിന്നീട് ഭാഗവത കഥാമൃതകാരനായത് കാലത്തിന്റെ നിയോഗമാണ്. കമ്യൂണിസ്റ്റ്കാരനായി പ്രക്ഷോഭവും വിപ്ലവവും അറസ്റ്റും ഒളിച്ച് താമസവും ഒക്കെയായി കാലം കഴിച്ചപ്പോൾ ഭക്തിയെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഒരു തലമുറയ്‌ക്ക് തന്നെ ഭഗവത്കഥകൾ പറഞ്ഞുകൊടുക്കാൻ അദ്ദേഹം സ്വയം നിയുക്തനാവുകയായിരുന്നു. ഒരാളിൽ നിന്ന് തന്നെ കാലത്തിന്റെ കുത്തൊഴുക്കിനിടയില്...
 
* '''ഗുരുവായൂരപ്പ ദാസ് സ്വാമി''' - വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പകർന്നുകൊടുക്കാൻ പാർട്ടി നിയോഗിച്ച സഖാവ് ആർ.ആർ പിന്നീട് ഭാഗവത കഥാമൃതകാരനായത് കാലത്തിന്റെ നിയോഗമാണ്. കമ്യൂണിസ്റ്റ്കാരനായി പ്രക്ഷോഭവും വിപ്ലവവും അറസ്റ്റും ഒളിച്ച് താമസവും ഒക്കെയായി കാലം കഴിച്ചപ്പോൾ ഭക്തിയെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഒരു തലമുറയ്‌ക്ക് തന്നെ ഭഗവത്കഥകൾ പറഞ്ഞുകൊടുക്കാൻ അദ്ദേഹം സ്വയം നിയുക്തനാവുകയായിരുന്നു. ഒരാളിൽ നിന്ന് തന്നെ കാലത്തിന്റെ കുത്തൊഴുക്കിനിടയില് വിപ്ലവവും  ഭക്തിയും പ്രവഹിക്കുകയെന്നത് അപൂർവ്വമായേ അനുഭവവേദ്യമാകാറുള്ളൂ. അത്തരം ഒരു നിയോഗത്തിന്റെ അപൂർവ്വ നിദർശനമാണ് പൂർവ്വാശ്രമത്തിൽ സഖാവ് ആർ.ആർ. തിരുമുൽപ്പാട്  ആയിരുന്ന ഗുരുവായൂരപ്പ ദാസ് സ്വാമി.  
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2587623" എന്ന താളിൽനിന്ന് ശേഖരിച്ചത്