"ജി.എൽ.പി.എസ് പൂവാറൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
ഫാം ടൂറിസത്തിന്റെ വലിയൊരു സാധ്യത തുറന്നിടുന്ന ഗ്രാമം കൂടിയാണ് പൂവാറൻതോട്
ഫാം ടൂറിസത്തിന്റെ വലിയൊരു സാധ്യത തുറന്നിടുന്ന ഗ്രാമം കൂടിയാണ് പൂവാറൻതോട്

=== ഉടുമ്പുപാറ ===
==== ഉടുമ്പുപാറ ====
പൂവാറൻതോടിലെ ഒരു പ്രധാന വിനോദസഞ്ചാര പ്രദേശമാണ് ഉടുമ്പുപാറ .ഓരോ ദിവസവും ഒട്ടനേകം ആളുകളാണ്  
പൂവാറൻതോടിലെ ഒരു പ്രധാന വിനോദസഞ്ചാര പ്രദേശമാണ് ഉടുമ്പുപാറ .ഓരോ ദിവസവും ഒട്ടനേകം ആളുകളാണ്  

ഉടുമ്പുപാറയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നത് .
ഉടുമ്പുപാറയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നത് .
'''പ്രധാന കാർഷിക വിളകൾ :''' തെങ്ങ് ,കവുങ്ങ് ,ജാതി ,കൊക്കോ,കാപ്പി  ഏലം മുതലായവയാണ്‌ .
ഇവിടുത്തെ കാലാവസ്ഥ ഈ കാർഷിക വിഭവങ്ങളുടെ വളർച്ചക്ക് വളരെ അനുയോജ്യമാണ് .
'''പ്രധാന പൊതു സ്ഥാപനങ്ങൾ :'''തപാൽ ആഫീസ് പൂവാറൻതോട് ,ഇത്‌ മാത്രമാണ്‌ പ്രധാന പൊതുസ്ഥാപനമായി ഇവിടെ ഉള്ളത് .
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ :'''ഗവണ്മെന്റ് എൽ .പി .സ്‌കൂൾ പൂവാറൻതോട്.
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2587116" എന്ന താളിൽനിന്ന് ശേഖരിച്ചത്