"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
20:26, 30 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
[[പ്രമാണം:Spc awareness class.jpg|ലഘുചിത്രം|260x260ബിന്ദു]] | [[പ്രമാണം:Spc awareness class.jpg|ലഘുചിത്രം|260x260ബിന്ദു]] | ||
ലഹരി ബോധവൽക്കരണ ക്ലാസ് മംഗലപുര SI ശ്രീ രാജീവ് നയിച്ചു | ലഹരി ബോധവൽക്കരണ ക്ലാസ് മംഗലപുര SI ശ്രീ രാജീവ് നയിച്ചു | ||
'''അകറ്റാം അകലാം "-ലഹരി വിരുദ്ധ സംവാദം''' | |||
[[പ്രമാണം:Spcvimukti.jpg|ലഘുചിത്രം|203x203ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടുകൂടി കുടവൂർ ശ്രീ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് 21/10/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംവാദം സംഘടിപ്പിച്ചു. സംവാദം നയിച്ചത് മംഗലപുരം സബ് ഇൻസ്പെക്ടർ രാജീവ് എസ് എസ് ആണ്. |