"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 386: വരി 386:
</gallery>
</gallery>

== '''<big>5.ജെ.എസ്.എസ്. തൊഴിൽപരിശീലന കോഴ്സുകളുടെ ഉദ്ഘാടനം</big>''' ==
== '''<big>5. 'കളിപ്പെട്ടി' അധ്യാപകർക്കുള്ള ഐ. സി. ടി. പാഠപുസ്തക പരിശീലനം</big>''' ==
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രൈമറി അധ്യാപകർക്ക് നൽകിക്കൊണ്ടിരിക്കുന്ന ഐ.സി.ടി ഏകദിന പരിശീലനം ഒക്ടോബർ 29ന് വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടി ജീവിക്കുന്ന ജൈവികവും സാമൂഹികവുമായ പരിസരങ്ങൾ ഉയർത്തുന്ന ആവശ്യകതയുടെ ഭാഗമായി,പുതിയ തലമുറയിൽ ദിശാബോധം നൽകുന്ന അധ്യാപകർ വിവരസാങ്കേതികവിദ്യയുടെ എല്ലാ വശങ്ങളും തിരിച്ചറിയണം എന്ന നിലയിൽ അധ്യാപകരെ ശാക്തീകരിക്കുന്ന ഭാഗമായാണ് ഇത്തരം പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.വിഴിഞ്ഞം ഗവൺമെന്റ് എച്ച്.എ. എൽ.പി. സ്കൂളിൽ ചരിത്രത്തിലാദ്യമായാണ് അധ്യാപക പരിശീലന ക്യാമ്പിന് വേദിയാകുന്നത്.പരിശീലനം ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. ഉദ്ഘാടനം ചെയ്തു.പരിശീലന ക്യാമ്പിന് സ്കൂളിലെ അധ്യാപകരായ സക്കറിയ.പി.,ഷീബ എസ്.ഡി, എന്നിവർ നേതൃത്വം നൽകി.
 
== '''<big>6.ജെ.എസ്.എസ്. തൊഴിൽപരിശീലന കോഴ്സുകളുടെ ഉദ്ഘാടനം</big>''' ==
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ കേന്ദ്രീകരിച്ചു ലൈഫ് ഫൗണ്ടേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ , കേന്ദ്ര സർക്കാരിന്റെ ജൻ ശിക്ഷൺ സൻസ്ഥാൻ (ജെ.എസ്.എസ്.) തൊഴിൽ അധിഷ്ഠിത കോഴ്സുകളുടെ ഉദ്ഘാടനം 2014 ഒക്ടോബർ 30 ന് രാവിലെ നടന്നു. 1967 മുതൽ കേന്ദ്രസർക്കാർ വൈജ്ഞാനിക സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്, അവിടുത്തെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി അവരുടെ സാഹചര്യത്തിനനുസരിച്ചുള്ള തൊഴിലുകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പരിപാടിയുടെ ആദ്യബാച്ചിന്റെ ഔപചാരിക ഉദ്ഘാടനമാണ്  ഇന്നേദിവസം സംഘടിപ്പിച്ചത്. യോഗത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ താജുദ്ദീൻ റഹ്മാനി അധ്യക്ഷതവഹിച്ചു. ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ലൈഫ് മിഷൻ ഡയറക്ടർ ശ്രീമതി ബീനാമോൾ ആമുഖഭാഷണം നടത്തി.

റവറന്റ് ജസ്റ്റിൻ ജോസ്,റിസോഴ്സ് പേഴ്സൺ സൗദ ടീച്ചർ,ലൈഫ് ഫൗണ്ടേഷൻ പ്രതിനിധികളായകൃഷ്ണ നെയ്യാറ്റിക്കര,സുമയ്യ വിഴിഞ്ഞം, ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി,അറബിക് അധ്യാപകൻ സെക്കരിയ്യ.പി, സീനിയർ അസിസ്റ്റന്റ് സെന്തിൽകുമാർ,പി.ടി.എ പ്രസിഡണ്ട് അൻവർ ഷാൻ തുടങ്ങിയവർ സംസാരിച്ചു.

1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2584936" എന്ന താളിൽനിന്ന് ശേഖരിച്ചത്