"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:45, 28 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ→ഡോക്ടർസ് ഡേ
വരി 102: | വരി 102: | ||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == | ||
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു ലഹരി വിരുദ്ധ പ്രതിജ്ഞ HM ചൊല്ലി . കുട്ടികൾ ഏറ്റു ചൊല്ലി . ഉച്ചയ്ക്ക് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു . | ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു ലഹരി വിരുദ്ധ പ്രതിജ്ഞ HM ചൊല്ലി . കുട്ടികൾ ഏറ്റു ചൊല്ലി . ഉച്ചയ്ക്ക് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു . | ||
[[പ്രമാണം:20240628 123235 44553.jpg|നടുവിൽ|ലഘുചിത്രം]] | |||
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി SEP () ശ്രീ .ഫെബിൻ സാറിന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് നടത്തി . 'ഫോർത്തു വേവ് ഫൌണ്ടേഷൻ ' നേതൃത്വം നൽകുന്ന 'പ്രൊജക്റ്റ് വേണ്ട' വിദ്യാർഥികളെ മയക്കു മരുന്നിനോടും മറ്റു ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗത്തോടും വേണ്ട എന്ന് പറയുവാൻ പ്രാപ്തരാക്കുന്ന വളരെ പ്രയോജന പ്രദമായ ഒരു ക്ലാസ് ആയിരുന്നു . | ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി SEP () ശ്രീ .ഫെബിൻ സാറിന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് നടത്തി . 'ഫോർത്തു വേവ് ഫൌണ്ടേഷൻ ' നേതൃത്വം നൽകുന്ന 'പ്രൊജക്റ്റ് വേണ്ട' വിദ്യാർഥികളെ മയക്കു മരുന്നിനോടും മറ്റു ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗത്തോടും വേണ്ട എന്ന് പറയുവാൻ പ്രാപ്തരാക്കുന്ന വളരെ പ്രയോജന പ്രദമായ ഒരു ക്ലാസ് ആയിരുന്നു . | ||
== ചാന്ദ്ര ദിനം == | == ചാന്ദ്ര ദിനം == | ||
ജൂലൈ 21 ചാന്ദ്ര ദിനമാണ് . ഞായറാഴ്ച ആയതിനാൽ ചാന്ദ്ര ദിന പരിപാടികൾ 22 നാണ് നടത്തിയത് . പ്രത്യേക അസംബ്ലി , ദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തൽ ,ചാന്ദ്ര ദിന പോസ്റ്റർ , റോക്കറ്റ് നിർമാണം , പതിപ്പ് നിർമാണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു . ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രദര്ശനവും നടത്തി . | |||
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് == | == സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് == |