"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 355: വരി 355:
ഐക്യരാഷ്ട്രസഭ സ്ഥാപന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഒൿടോബർ 24  ക്ലാസ്സുകളിൽ  വച്ച് 'സമാധാന പ്രതിജ്ഞ' ചൊല്ലിക്കൊടുത്തു. സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് ഐക്യരാഷ്ട്ര സംഘടന സ്ഥാപന ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.ഈ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഐക്യരാഷ്ട്ര സംഘടനാ ക്വിസ് മൽസരം,പോസ്റ്റർ രചനാ മൽസരം  സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ ഹിത ഫസൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഉച്ചക്ക് 1.15 ന് ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടത്തിയത്.ഐക്യരാഷ്ട്രസഭ സ്ഥാപന ദിനത്തോടനുബന്ധിച്ച് "ലോകസമാധാനം" എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ വ്യക്തിഗതമായി പോസ്റ്റർ വീട്ടിൽ നിന്നും വരച്ച് കൊണ്ടുവന്നു.ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾക്ക് സാമൂഹ്യശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി.

== ഒൿടോബർ 26. എൻ ജി സി യൂണിറ്റിൽ അംഗങ്ങളായ വിദ്യാർത്ഥികൾ കൂൺകൃഷി പരിശീലനത്തിൽ പങ്കെടുത്തു. ==
== ഒൿടോബർ 26. എൻ ജി സി യൂണിറ്റ് അംഗങ്ങളായ വിദ്യാർത്ഥികൾ കൂൺകൃഷി പരിശീലനത്തിൽ പങ്കെടുത്തു. ==
കൽപ്പറ്റ :പുത്തൂർവയലിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ സ്കൂൾവിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കൂൺ കൃഷി പരിശീലനത്തിന് സ്കൂളിൽനിന്നുള്ള പത്തോളം വിദ്യാർഥികൾ പങ്കെടുത്തു.കുട്ടികളിൽ കൂൺ കൃഷി പരിശീലിപ്പിക്കുന്നതോടൊപ്പം നൈപുണ്യമുള്ള ഒരു തൊഴിൽ മേഖലകൂടി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്.പരിശീലനപ്രവർത്തനങ്ങൾക്ക് നാഷണൽ ഗ്രീൻകോർപ്സ് സംഘടന നേതൃത്വം നൽകുന്നു. അസംപ്ഷൻ സ്കൂളിലെ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും 10 വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.വിദ്യാർഥികൾ കൂൺകൃഷിയുടെ സാധ്യതകൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു.സ്കൂളിലെ നാഷണൽ ഗ്രീൻ കോർപ്പസ് ചുമതലയുള്ള ശ്രീ ഷാജി ജോസഫ് ,ശ്രീമതി റോസമ്മ എം.ഓ തുടങ്ങിയ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി.

7,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2583736" എന്ന താളിൽനിന്ന് ശേഖരിച്ചത്