ഗവ.ജെ ബി എസ് ദേശം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:50, 25 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ→വായനാദിനം
BIJUDCUNHA (സംവാദം | സംഭാവനകൾ) |
BIJUDCUNHA (സംവാദം | സംഭാവനകൾ) |
||
വരി 7: | വരി 7: | ||
== '''വായനാദിനം''' == | == '''വായനാദിനം''' == | ||
[[പ്രമാണം:25406 gjbs desom venu v desom.jpg|ലഘുചിത്രം| | [[പ്രമാണം:25406 gjbs desom venu v desom.jpg|ലഘുചിത്രം|400x400px|പ്രശസ്‍ത കവി വേണു വി ദേശം പുസ്‍തകം കൈമാറുന്നു|നടുവിൽ]] | ||
2024-25 ജൂൺ 19 ന് വായനാദിനം സ്‍കുളിൽ സമുചിതമായി ആചരിച്ചു. ആലുവ താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് ശ്രീമതി. വത്സല ടീച്ചർ വായനാദിനം ഉദ്ഘാടനം ചെയ്‍തു. ലൈബ്രറിയിലെ മറ്റു അംഗങ്ങളും സന്നിഹിതരായിരുന്നു. വായനയുടെ മഹത്വത്തെപ്പറ്റി വത്സല ടീച്ചർ സംസാരിച്ചു. പുസ‍്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുവാനും മികച്ച ആസ്വാദനക്കുറിപ്പെഴുതുന്ന കുട്ടികൾക്ക് സമ്മാനം നൽകുമെന്നും ടീച്ചർ പറഞ്ഞു. പ്രധാനാധ്യാപകൻ ബിജൂ ഡിക്കൂഞ്ഞയും SMC ചെയർമാൻ സുബ്രഹ്മണ്യൻ സാറും വായനയുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഫെനീഷ ടീച്ചർ വായനാ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രസംഗ മത്സരം പോസ്റ്റർ രചനാമത്സരം എന്നിവ നടത്തി. ജൂൺ 21 ന് കവി പരിചയം നടത്തി. പ്രശസ്ത ഗാനരചയിതാവ്, വിവർത്തകൻ, കവി, എന്നീ മേഘലകളിൽ പ്രസിദ്ധനായ വേണു വി. ദേശം ആയിരുന്നു മുഖ്യ അതിഥി. മലയാള മനോരമ എഡിറ്റോറിയൽ അംഗം ശ്രീ. ജോസഫ് കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. കുട്ടികളും കവി വേണു സാറും തമ്മിൽ ചോദ്യോത്തര വേള സംഘടിപ്പിച്ചു. കുട്ടികൾക്ക് പുസ്‍തകങ്ങൾ സമ്മാനിച്ചു. വായനാദിനത്തിന്റെ ഭാഗമായി ജൂൺ 24 ന് കുട്ടികൾ ദേശം എ. കെ. ജി. സ്മാരക ലൈബ്രറി സന്ദർശനം നടത്തി. ലൈബ്രറി സെക്രട്ടറി ശ്രീ. പരമേശ്വരൻ അധ്യാപകരേയും കുട്ടികളേയും സ്വാഗതം ചെയ്തു. ശാസ്‍ത്ര സാഹിത്യ പരിഷത്ത് അംഗം ശ്രീകുമാർ പുസ്‍തക വായനയുടെ വിശാല ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രീതിയിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് നോട്ട് ബുക്കും പെൻസിലും മിഠായികളും വിതരണം ചെയ്‍തു | 2024-25 ജൂൺ 19 ന് വായനാദിനം സ്‍കുളിൽ സമുചിതമായി ആചരിച്ചു. ആലുവ താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് ശ്രീമതി. വത്സല ടീച്ചർ വായനാദിനം ഉദ്ഘാടനം ചെയ്‍തു. ലൈബ്രറിയിലെ മറ്റു അംഗങ്ങളും സന്നിഹിതരായിരുന്നു. വായനയുടെ മഹത്വത്തെപ്പറ്റി വത്സല ടീച്ചർ സംസാരിച്ചു. പുസ‍്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുവാനും മികച്ച ആസ്വാദനക്കുറിപ്പെഴുതുന്ന കുട്ടികൾക്ക് സമ്മാനം നൽകുമെന്നും ടീച്ചർ പറഞ്ഞു. പ്രധാനാധ്യാപകൻ ബിജൂ ഡിക്കൂഞ്ഞയും SMC ചെയർമാൻ സുബ്രഹ്മണ്യൻ സാറും വായനയുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഫെനീഷ ടീച്ചർ വായനാ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രസംഗ മത്സരം പോസ്റ്റർ രചനാമത്സരം എന്നിവ നടത്തി. ജൂൺ 21 ന് കവി പരിചയം നടത്തി. പ്രശസ്ത ഗാനരചയിതാവ്, വിവർത്തകൻ, കവി, എന്നീ മേഘലകളിൽ പ്രസിദ്ധനായ വേണു വി. ദേശം ആയിരുന്നു മുഖ്യ അതിഥി. മലയാള മനോരമ എഡിറ്റോറിയൽ അംഗം ശ്രീ. ജോസഫ് കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. കുട്ടികളും കവി വേണു സാറും തമ്മിൽ ചോദ്യോത്തര വേള സംഘടിപ്പിച്ചു. കുട്ടികൾക്ക് പുസ്‍തകങ്ങൾ സമ്മാനിച്ചു. വായനാദിനത്തിന്റെ ഭാഗമായി ജൂൺ 24 ന് കുട്ടികൾ ദേശം എ. കെ. ജി. സ്മാരക ലൈബ്രറി സന്ദർശനം നടത്തി. ലൈബ്രറി സെക്രട്ടറി ശ്രീ. പരമേശ്വരൻ അധ്യാപകരേയും കുട്ടികളേയും സ്വാഗതം ചെയ്തു. ശാസ്‍ത്ര സാഹിത്യ പരിഷത്ത് അംഗം ശ്രീകുമാർ പുസ്‍തക വായനയുടെ വിശാല ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രീതിയിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് നോട്ട് ബുക്കും പെൻസിലും മിഠായികളും വിതരണം ചെയ്തു |