"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 34: വരി 34:
== സ്കൂൾ ഐടി മേള,ഹൈസ്കൂളിൽ മികവ് ==
== സ്കൂൾ ഐടി മേള,ഹൈസ്കൂളിൽ മികവ് ==
ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസം സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.

<gallery widths="300" heights="250">
പ്രമാണം:15051_muhsin_0.jpg|മുഹമ്മദ് മുഹസിന്-പ്രസന്റേഷൻ
പ്രമാണം:Aland_sa.jpg|അലൻഡ് സാം -മലയാളം ടൈപ്പിംഗ്.
</gallery>
== ഓഗസ്റ്റ് 30.സംസ്ഥാനതല ഐടി ക്വിസ് മത്സരം ==

സംസ്ഥാനതല ക്വിസ് മത്സരം ഓഗസ്റ്റ് മുപ്പതാം തീയതി ഐടി ലാബിൽ വച്ച് സംഘടിപ്പിച്ചു .ഓൺലൈനായി നടന്ന മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. രാവിലെ 10 മണിക്കാണ് ക്വിസ് മത്സരം ആരംഭിച്ചത് .ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽ അലൻഡ് സാം എൽദോ ഒന്നാം സ്ഥാനം കരസ്ഥമാക്കി.പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്ക് സബ്ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2581501" എന്ന താളിൽനിന്ന് ശേഖരിച്ചത്