"സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1949 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1949 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു.
== ചരിത്രം ==
== ചരിത്രം ==
മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ൽ രുപംകൊണ്ട മുട്ടാർ പഞ്ചായത്തിൽ ഉൾപ്പെടുന്ന  പ്രദേശമാണ് മിത്രക്കരി. പഴമക്കാര് പരമ്പരാഗതമായി പല ഐതീഹ്യ കഥകളും  ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. സമീപപ്രദേശത്ത് കുറച്ച് മിത്രങ്ങൾ    വന്ന് അവ തീയിട്ട് നശിപ്പിച്ചു. തത്ഫലമായി ഉണ്ടായ കരയിൽ      മിത്രങ്ങളാൽ പടുത്തുയർത്തപ്പെട്ട   പ്രദേശത്തെ മിത്രക്കരി എന്നു പേരു വിളിച്ചു എന്നും മിത്രൻ    എന്ന ഗ്രമാധിപന്റെ പ്രദേശമായിരുന്നതിനാല് മിത്രക്കരി എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു.1948 ൽ  കർമ്മലീ‍ത്ത ‍‍സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിൽ    മിത്രക്കരിയിൽ    സ്ഥാപിക്കപ്പെട്ട ക്രിസ്തുരാജമഠം ആണ് മിഡിൽ    സ്കൂളായി മാറിയത്. ഫാ.ഫിലിപ്പ് ഒളശ്ശയിൽ      ആണ് സ്കൂള് സ്ഥാപനം നടത്തിയത്. സി. അനൻസിയ ആലഞ്ചേരി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1964 ല് ഗേള്സ് ഹൈസ്കൂളായി ഉയപ്പെട്ടപ്പോള്, മാനേജര് ഫാ. ജോസഫ് കൈതപ്പറമ്പില് ആയിരുന്നു. സി.മഡോണ സി എം സി ആയിരുന്നു ആദ്യത്തെ ഹൈസ്കൂള് ഹെഡ്മിസ്ട്രസ് . അഭിവന്ദ്യ മാര് മാത്യ കാവുകാട്ട് തിരുമേനിയാണ്  ഹൈസ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചത്. 1969 - 70 ലാണ് ‍‍‍‍‍‍‍ മിക്സഡ് സ്കൂളായി മാറിയത്.
മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ൽ രുപംകൊണ്ട മുട്ടാർ പഞ്ചായത്തിൽ ഉൾപ്പെടുന്ന  പ്രദേശമാണ് മിത്രക്കരി. പഴമക്കാര് പരമ്പരാഗതമായി പല ഐതീഹ്യ കഥകളും  ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. സമീപപ്രദേശത്ത് കുറച്ച് മിത്രങ്ങൾ    വന്ന് അവ തീയിട്ട് നശിപ്പിച്ചു. തത്ഫലമായി ഉണ്ടായ കരയിൽ      മിത്രങ്ങളാൽ പടുത്തുയർത്തപ്പെട്ട   പ്രദേശത്തെ മിത്രക്കരി എന്നു പേരു വിളിച്ചു എന്നും മിത്രൻ    എന്ന ഗ്രമാധിപന്റെ പ്രദേശമായിരുന്നതിനാല് മിത്രക്കരി എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു.1948 ൽ  കർമ്മലീ‍ത്ത ‍‍സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിൽ    മിത്രക്കരിയിൽ    സ്ഥാപിക്കപ്പെട്ട ക്രിസ്തുരാജമഠം ആണ് മിഡിൽ    സ്കൂളായി മാറിയത്. ഫാ.ഫിലിപ്പ് ഒളശ്ശയിൽ      ആണ് സ്ഥാപനം നടത്തിയത്. സി. അനൻസിയ ആലഞ്ചേരി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1964 ൽ  ഗേൾസ്  ഹൈസ്കൂളായി ഉയർപ്പെട്ടപ്പോൾ , മാനേജര് ഫാ. ജോസഫ് കൈതപ്പറമ്പിൽ ആയിരുന്നു. സി.മഡോണ സി എം സി ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് . അഭിവന്ദ്യ മാർ മാത്യ കാവുകാട്ട് തിരുമേനിയാണ്  ഹൈസ്കൂൾ  കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 1969 - 70 ലാണ് ‍‍‍‍‍‍‍ മിക്സഡ് സ്കൂളായി മാറിയത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്തുകയു ണ്ടായി. സ്കൂൾ കെട്ടിടം വെള്ളം കയറാത്ത രീതിയിൽ ഉയർത്തി പണിതു. സ്കൂളും പരിസരവും പുല്ലു ചെത്തി വൃത്തിയാക്കി. ക്ലാസ്മുറികൾ എല്ലാം ടൈൽസ് ഇട്ടു. വിദ്യാർഥികൾക്കായി പുതിയ ടോയ്‌ലറ്റ് നിർമ്മിച്ചു. സ്കൂൾ മുറ്റം മണ്ണിട്ട് ഉയർത്തി.ശുചിത്വ മിഷന്റെ വകയായി ആധുനീകരിച്ച മൂന്നു ടോയ്‍ലെറ്റുകൾ നിർമിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട് .ഹൈസ്കൂളിനും മിഡില് സ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിമൂന്നു കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള് ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനത്തിനായി ലാഗ്വേജ് ലാബ്, ഇലക്ട്രോണിക്സ് പഠനം സുസജ്ജമാക്കുന്നതിന് ഇലക്ട്രോണിക്സ് ലാബ്,  സയൻസ്‌  ലാബ്, ലൈബ്രറി & റീഡിംഗ് റൂം,കലാ- കായിക പരിശീലനത്തിനും ഉള്ള സൗകര്യങ്ങളും ഉണ്ട് .ഹൈടെക് ക്ലാസ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്നു  
സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്തുകയു ണ്ടായി. സ്കൂൾ കെട്ടിടം വെള്ളം കയറാത്ത രീതിയിൽ ഉയർത്തി പണിതു. സ്കൂളും പരിസരവും പുല്ലു ചെത്തി വൃത്തിയാക്കി. ക്ലാസ്മുറികൾ എല്ലാം ടൈൽസ് ഇട്ടു. വിദ്യാർഥികൾക്കായി പുതിയ ടോയ്‌ലറ്റ് നിർമ്മിച്ചു. സ്കൂൾ മുറ്റം മണ്ണിട്ട് ഉയർത്തി.ശുചിത്വ മിഷന്റെ വകയായി ആധുനീകരിച്ച മൂന്നു ടോയ്‍ലെറ്റുകൾ നിർമിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട് . ഹൈസ്കൂളിനും മിഡിൽസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിനേഴ് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനത്തിനായി ലാഗ്വേജ് ലാബ്, ഇലക്ട്രോണിക്സ് പഠനം സുസജ്ജമാക്കുന്നതിന് ഇലക്ട്രോണിക്സ് ലാബ്,  സയൻസ്‌  ലാബ്, ലൈബ്രറി & റീഡിംഗ് റൂം,കലാ- കായിക പരിശീലനത്തിനും ഉള്ള സൗകര്യങ്ങളും ഉണ്ട് .ഹൈടെക് ക്ലാസ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്നു  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 89: വരി 89:
{| class="wikitable sortable"
{| class="wikitable sortable"
|+
|+
1949 ൽ ആരംഭിച്ച ഈ സ്കൂളിന്റെ അറിയപ്പെടുന്ന ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ത്രേസ്യാമ്മ സെബാസ്റ്റ്യൻ ആണ് .തുടർന്ന്         ഇതുവരെ ഇരുപത്തൊന്നോളം പ്രഥമാധ്യാപകരുടെ സേവനം ഈസ്കൂളിന്     ലഭിച്ചിട്ടുണ്ട് .സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീന പോൾ                                               ആണ്.
1949 ൽ ആരംഭിച്ച ഈ സ്കൂളിന്റെ അറിയപ്പെടുന്ന ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ത്രേസ്യാമ്മ സെബാസ്റ്റ്യൻ ആണ് . തുടർന്ന് ഇതുവരെ ഇരുപത്തൊന്നോളം പ്രഥമാധ്യാപകരുടെ സേവനം ഈസ്കൂളിന് ലഭിച്ചിട്ടുണ്ട് .സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീന പോൾ ആണ്.
!ക്രമ നമ്പർ  
!ക്രമ നമ്പർ  
!പ്രഥമാധ്യാപകന്റെ  /അധ്യാപികയുടെ പേര്  
!പ്രഥമാധ്യാപകന്റെ  /അധ്യാപികയുടെ പേര്  
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579995" എന്ന താളിൽനിന്ന് ശേഖരിച്ചത്