"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
06:38, 21 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== പച്ചക്കറി കട്ടിംഗ് മിഷീൻ നൽകി === | |||
സ്കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനുവേണ്ടി പഞ്ചാബ് നാഷണൽ ബാങ്ക് വാഴക്കാട് ശാഖ ആക്കോട് സ്കൂളിന് പച്ചക്കറി കട്ടിംഗ് മെഷീൻ നൽകി, സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ ഗിരീഷ് കുമാറിൽനിന്ന് സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ.മഹേഷ് മിഷ്യൻ ഏറ്റുവാങ്ങി സ്കൂൾ അക്കാദമിക് കോ- ഓഡിനേറ്റർ ഡോ.എ ടി അബ്ദുൾ ജബ്ബാർ, അധ്യാപകരായ മുജീബ് എം, കെ പി ബഷീർ, കെ സി മുജീബ്, തൗഫീഖ് എ എൻ, എന്നിവർ സംബന്ധിച്ചു. | |||
'''വായനോത്സവ പ്രവർത്തനങ്ങൾ''' | |||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | |||
'''അമ്മ വായനയിലൂടെ ഒരു തുടക്കം'''<gallery widths="300" heights="320"> | |||
പ്രമാണം:18364 Ammvayana 2024-25.JPG|alt= | |||
പ്രമാണം:18364 Ammvayana 2024-25 1.JPG|alt= | |||
പ്രമാണം:18364 Ammvayana 2024-25 3.JPG|alt= | |||
പ്രമാണം:18364 Ammvayana 2024-25 2.JPG|alt= | |||
</gallery> വായന മരിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ആക്കോട് വിരിപ്പാടം സ്കൂൾ വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി വായനക്ക് അവസരം ഒരുക്കി അമ്മ വായനയിലൂടെ തുടക്കം കുറിച്ചു. സ്കൂളിൽ എത്തിച്ചേർന്ന വിവിധ ക്ലാസിലെ രക്ഷിതാക്കൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്തു വായിച്ചു. ആ വായനയിലൂടെയുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കിട്ടു. ആദ്യ പുസ്തകം രക്ഷിതാവായ ജനീഷ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അമ്മമാർ വളരെ ആവേശത്തോടെ ഏറ്റെടുത്ത പ്രവർത്തനം കൂടിയായിരുന്നു. ഒരുപാട് രക്ഷിതാക്കൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുന്നതിനു വേണ്ടി എടുക്കുകയും ചെയ്തു. | |||
'''സൗഹൃദ സംവാദം''' | |||
അമ്മ വായനയുടെ ഭാഗമായി നടത്തിയ മറ്റൊരു പ്രവർത്തനം കൂടിയായിരുന്നു സൗഹൃദ സംവാദം. വിദ്യാലയത്തിന്റെ സമീപത്തുള്ള വീടുകളിൽ പുസ്തകങ്ങൾ നൽകിക്കൊണ്ടുള്ള പ്രവർത്തനമായിരുന്നു. വിദ്യാരംഗം ക്ലബ്ബിലെ കുട്ടികളും അധ്യാപകരും വീടുകളിൽ കയറി പുസ്തകങ്ങൾ നൽകുകയും, വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു. വളരെ താൽപര്യത്തോടെ കൂടിയാണ് രക്ഷിതാക്കൾ പുസ്തകം ഏറ്റുവാങ്ങിയത് | |||
'''കുട്ടിവരയും കുട്ടികളും''' | |||
കുട്ടികളുടെ സർഗാത്മകശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടത്തിയ പ്രവർത്തനമായിരുന്നു. വരക്കാൻ താല്പര്യമില്ലാത്തവരും അറിയാത്തവരുമായി ആരുമില്ലല്ലോ. ഏതു പ്രായത്തിലും പ്രാധാന്യം നൽകുന്ന ഒന്നാകുന്നു കുട്ടി വരകൾ. ഒന്നാം ക്ലാസുകാരുടെ വ്യത്യസ്ത രീതിയിലുള്ള വരകൾ കൗതുകവും ആനന്ദവും ഉണർത്തുന്ന ഒന്നാണ്. | |||
കൂടാതെ യുപി ക്ലാസിലെ കുട്ടികൾക്ക് കൊടുത്ത പ്രവർത്ത നമായിരുന്നു വായിച്ച പുസ്തകത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരക്കൽ. കുട്ടികൾ വായിച്ച പുസ്തകങ്ങളിലെ ഏതെങ്കിലും കഥാപാത്രങ്ങൾ വരക്കുകയായിരുന്നു. കുട്ടികൾക്ക് വായനയിലും അതുപോലെ വരക്കുന്നതിനും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്ത നമായിരുന്നു. | |||
'''റീഡേഴ്സ് തിയേറ്റർ''' | |||
ആശയഗ്രഹണ വായനയുടെ ഉയർന്ന തലത്തിലേക്ക് കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് റീഡേഴ്സ് തിയേറ്റർ എന്ന സങ്കേതം കുട്ടികൾക്ക് പരിചയപെടുത്തുകയും അവസരം ഒരുക്കുകയും ചെയ്തത്. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾക്കാണ് ഇത്തരമൊരു പ്രവർത്തനം നൽകിയത് . തെരഞ്ഞെടുത്ത കൃതിയിലെ ഭാഗം ഭാവാത്മകമായി വായിക്കാനുള്ള അവസരമായിരുന്നു റീഡേഴ്സ് തിയേറ്റർ കൊണ്ട് സൂചിപ്പിക്കുന്നത്. കുട്ടികൾ വളരെ ഭാവാത്മകമായി വായിക്കുന്നത് കാണാൻ സാധിച്ചു. | |||
'''സാഹിത്യസംവാദം''' | |||
'''കുട്ടികളോടൊപ്പം അല്പനേരം.''' | |||
വായനയുടെ ലോകം പുതുതലമുറയിൽ വാർത്തെടുക്കാൻ പ്രശസ്ത എഴുത്തുകാരൻ ശ്രീ അഷ്റഫ് കാവിൽ കുട്ടികളുമായി സംവദിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായിച്ചാലുള്ള ഗുണങ്ങളെ കുറിച്ചും പറയുകയുണ്ടായി. അദ്ദേഹം അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു നൽകുകയും എഴുതിയ കവിതകളുടെയും കഥകളെക്കുറിച്ചും പറയുകയുണ്ടായി കൂടാതെ കുട്ടികളുമായി ഒരു അഭിമുഖ സംഭാഷണം ആയിരുന്നു. ചോദ്യങ്ങളിലൂടെ കുട്ടികൾ സംശയനിവാരണം നടത്തി വളരെ ആകർഷകമായ ഒരു ക്ലാസ് ആയിരുന്നു. അദ്ദേഹത്തിൻറെ മനോഹരമായ ഒരു കവിതയും കുട്ടികൾക്ക് വേണ്ടി ചൊല്ലി കേൾപ്പിച്ചു. | |||
'''അറിയാം ഈ പ്രിയ അധ്യാപികയെ''' | |||
സാഹിത്യസംവാദം എന്ന പരിപാടിയുടെ ഭാഗമായി എഴുത്തുകാരിയും സ്കൂൾ അധ്യാപികയുമായ ഹൈറുനീസ ടീച്ചറെ ആദരിച്ചു. ചടങ്ങിൽ ടീച്ചറുടെ ‘ഞാനും എന്റെ വരികളും’ എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ ഏറ്റുവാങ്ങി. കൂടാതെ ഹൈറുന്നിസ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയും, ‘ഞാനും എൻ്റെ വരികളും’ എന്ന കവിതാസമാ ഹാരത്തിൽ നിന്നും ഒരു ഭാഗം ടീച്ചർ വളരെ മനോഹരമായി ചൊല്ലി കേൾപ്പിച്ചു. | |||
'''വായിക്കാം രസിക്കാം''' | |||
വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ വായനക്ക് പ്രാധാന്യം നൽകിയ മറ്റൊരു പ്രവർത്ത നമായിരുന്നു വായിക്കാം രസിക്കാം. യുപി വിഭാഗത്തിലെ എല്ലാ ക്ലാസുകളിലെയും മലയാളം അധ്യാപകർ മലയാളം ക്ലാസിൽ നൽകിയ പ്രവർത്തനമായിരുന്നു. വായന കാർഡുകൾ ഉപയോഗിച്ച് വായിപ്പിക്കുന്ന ഒരു പരിപാടിയായിരുന്നു ക്ലാസ് തലത്തിൽ നടത്തിയിരുന്നത്. ഇതിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ സ്കൂൾ അസംബ്ലിയിൽ വായിക്കു കയുണ്ടായി. | |||
'''ആസ്വാദനക്കുറിപ്പ് വിജയിക്ക് ഒരു സമ്മാനം''' | |||
വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ 10 വീടുകളിലായി രക്ഷിതാക്കൾക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് ആസ്വാദനക്കുറിപ്പ് മത്സരം നടത്തിയിരുന്നു. അവർ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് എഴുതാൻ ആയിരുന്നു പ്രവർത്തനം. രക്ഷിതാക്കളുടെ കഴിവുകൾ കണ്ടെത്തു ന്നതിനുള്ള ഒരു മികച്ച പ്രവർത്തനമാണ് നടത്താൻ സാധിച്ചത്. | |||
'''ദൃശ്യാവിഷ്കാരം''' | |||
വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പി ക്കുകയായിരുന്നു. യുപി ക്ലാസിലെ കുട്ടികൾക്കായിരുന്നു പ്രവർത്തനം നൽകിയിരുന്നത്. ബഷീറിൻ്റെ പാത്തുമ്മയുടെ ആടിലെ കഥാപാത്ര ത്തെയും അമ്മയോടുള്ള സ്നേഹ പ്രകടനത്തിൻ്റെ ഭാഗമായും കുട്ടികൾ വളരെ നന്നായി അവതരിപ്പിച്ചു. | |||
'''ഒരു കുട്ടി ഒരു മാഗസിൻ''' | |||
കുട്ടികൾക്ക് താല്പര്യവും ആവേശവും നിറഞ്ഞ ഒരു പ്രവർത്ത നമായിരുന്നു മാഗസിൻ നിർമ്മാണം. കുട്ടികളുടെ സർക്കാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രവർത്തനം കൂടിയായിരുന്നു ‘ഒരു കുട്ടി ഒരു മാഗസിൻ’. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കുചേർന്നു ഓരോ ക്ലാസ്സിൽ നിന്നും മികച്ച മാഗസിനുകൾ തെരഞ്ഞെടുക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ മറ്റെല്ലാ അധ്യാപകരും പങ്കാളികളായി. അനേകം വൈവിധ്യങ്ങൾ നിറഞ്ഞു നിന്ന മാഗസിൻ പ്രകാശനം ഏറെ കൗതുകമായി. | |||
'''അധ്യാപക ചർച്ച-അധ്യാപക വായന''' | |||
അധിക വായനക്ക് പ്രാധാന്യം നൽകി ക്കൊണ്ട് വിരിപ്പാടം അധ്യാപകർ. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പാഠഭാഗവുമായി ബന്ധപ്പെട്ട് കൂടുതൽ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്നതിനെ കുറിച്ചും അധ്യാപകർ ചർച്ച ചെയ്യുകയുണ്ടായി. ഡോ. ടിപി കലാധരൻ മാഷ് തയ്യാറാക്കിയ ‘പാഠം ഒന്ന് അധ്യാപനം സർഗാത്മകം’ എന്ന പുസ്തകത്തെ കുറിച്ച് ബാസിത് മാഷ് പരിചയപ്പെടുത്തി. എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. വായനയെക്കുറിച്ചുള്ള ഈ അധ്യാപക ചർച്ച പുതിയ ഒരു അനുഭവമായി. | |||
'''പുസ്തകങ്ങളെ പരിചയപ്പെടുത്തി ലൈബ്രറി അധ്യാപിക''' | |||
വായനോത്സവത്തിന്റെ ഭാഗമായി പുസ്തകങ്ങളെ പരിചയപ്പെടുത്തി ലൈബ്രറി അധ്യാപിക. ഓരോ എഴുത്തുകാരുടെയും പുസ്തകങ്ങൾ വേർതിരിച്ച് പ്രദർശിപ്പിക്കുകയായിരുന്നു .കുട്ടികൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ അത് സഹായിച്ചു. ശേഷം ലൈബ്രറിയിൽ നിന്ന് കുട്ടികൾ പുസ്തകങ്ങൾ എടുത്തു വായിക്കുകയും, പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാനും അവർ താൽപര്യം കാണിച്ചു. കുട്ടികളിൽ വായനക്ക് പ്രചോദനം നൽകുന്ന പ്രവർത്തനമായിരുന്നു. | |||
'''പത്രവായനയും പ്രശ്നോത്തരിയും''' | |||
കുട്ടികളിൽ പത്ര വായനാശീലം വളർത്തി യെടുക്കുക, പൊതുവിജ്ഞാനം വളർത്തിയെ ടുക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാലയ ത്തിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള പത്രവാർത്തകളെ അടിസ്ഥാനമാക്കി പത്രവാ ർത്ത പ്രശ്നോത്തരി വിജയകരമായി നടത്തി വരുന്നു. പത്രവാർത്തകളെ അടിസ്ഥാന മാക്കിയുള്ള 5 ചോദ്യങ്ങൾ ഓരോ വെള്ളിയാ ഴ്ചകളിലും രാവിലെ ഓഫീസിനു മുമ്പിൽ എഴുതി പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം ഒരു പേപ്പറിൽ വൃത്തിയായി എഴുതി, കുട്ടി കളുടെ പേരും ക്ലാസും രേഖപ്പെടുത്തി ഓഫീസിന് മുന്നിൽ പ്രത്യേകം തയ്യാറാ ക്കിയ പെട്ടിയിൽ അന്നേ ദിവസം വൈകു ന്നേരം മൂന്നര മണി വരെ നിക്ഷേപിക്കാൻ സമയം നൽകുന്നു. ശരി ഉത്തരം എഴുതിയ ഒന്നിലധികം കുട്ടികൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കുകയും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി വരികയും ചെയ്യുന്നു. | |||
കുട്ടികളിൽ പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ സൗകര്യപ്രദമായ രണ്ട് പത്രവാർത്ത വായനാ മൂലയും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്, മാതൃഭൂമി, മലയാള മനോരമ, സുപ്രഭാതം തുടങ്ങി ദിനപത്രങ്ങൾ സ്കൂളിൽ ഇതിനായി കൊണ്ടുവരുന്നു. | |||
'''ആയിരത്തിലേക്ക്....''' | |||
'''വായനയുടെ ലോകം തുറന്ന് വിരിപ്പാടം സ്കൂൾ''' | |||
ഈ വർഷം 500 ലൈബ്രറി പുസ്തകങ്ങളിൽ അധികം വായിച്ചു കൊണ്ട് വിരിപ്പാടം കുട്ടികൾ. എല്ലാ ക്ലാസ്സുകളും ലൈബ്രറി പിരീഡ് നല്ല രീതിയിൽ ഉപയോഗിക്കുന്നതായിട്ട് കാണാൻ സാധിച്ചു. നവംബർ മാസം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച റിയക്ക് ഹെഡ്മാസ്റ്റർ മഹേഷ് മാഷ് സ്കൂൾ അസംബ്ലിയിൽ പുസ്തകം നൽകിക്കൊണ്ട് അനുമോദിച്ചു. | |||
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | |||
=== കുട്ടികളോടൊപ്പം അൽപനേരം സാഹിത്യ സംവാദം === | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വായനയുടെ ലോകം പുതു തലമുറയിൽ വാർത്തെടുക്കാൻ പ്രശസ്ത എഴുത്തുകാരൻ ശ്രീ അഷ്റഫ് കാവിൽ കുട്ടികളുമായി സംവാദിച്ചു. പരിപാടിയിൽ സ്കൂൾ അധ്യാപികയായ ഹൈറുന്നിസ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയു ടീച്ചറുടെ ഞാനും എൻ്റെ വരികളും എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയും ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ ഏറ്റുവാങ്ങുകയും ചെയ്തു. . . പരിപാടിയിൽ മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ തൗഫീഖ് മാസ്റ്റർ, സുഹാദ് മാസ്റ്റർ,റിസ്വാന ടീച്ചർ എന്നിവർ പങ്കെടുത്തു. സൗഫില ടീച്ചർ സ്വാഗതവും സിജി ടീച്ചർ നന്ദിയും പറഞ്ഞു. | |||
=== ശീതകാല പച്ചക്കറികൃഷിയുമായി സീഡ് ക്ലബ് വിദ്യാർഥികൾ === | |||
എ.എം.യു.പി. സ്കൂളിലെ സീഡ് ക്ലബ് വിദ്യാർഥികൾ തുടങ്ങുന്ന ശീതകാല പച്ചക്കറികൃഷിയുടെ വിത്ത് വിതരണം പ്രഥമാധ്യാപകൻ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു | |||
കേരളപ്പിറ വി ദിനത്തിൽ ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബി ൻെറ നേതൃത്വത്തിൽ ശീത കാല പച്ചക്കറികൃഷിക്ക് തു ടക്കം കുറിച്ചു. വിത്ത് വിതരണത്തിൻ്റെ ഉദ്ഘാടനം പ്രഥമാ ധ്യാപകൻ സി.ആർ. മഹേഷ് നിർവഹിച്ചു. സീഡ് കോഡിനേറ്റർ സി. നിമി, കെ. ബഷീർ, റിസ്വാന, ഫസീല, റസീല, ബിന്ദു എന്നിവർ നേതൃ ത്വം നൽകി. | |||
=== ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കേരള പിറവി ദിനം ആചരിച്ചു. === | |||
<gallery widths="380" heights="300"> | |||
പ്രമാണം:18364 kerlapiravidinam.jpg|alt= | |||
പ്രമാണം:18364 keralappiravi 2024-25.jpg|alt= | |||
പ്രമാണം:18364 keralappiravi 2024-25 1.jpg|alt= | |||
</gallery>നവംബർ 1 കേരള പിറവിദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലി, പ്രതിജ്ഞ, കേരള ഗാനം, ന്യത്താവതരണം, ചാർട്ട് പ്രദർശനം, ക്വിസ് മത്സരം, ഭൂപട നിർമ്മാണ മത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, സിദ്ധീഖ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, ബിന്ദു ടീച്ചർ, ഹസ്ന ടീച്ചർ, എന്നിവർ പ്രസംഗിച്ചു. | |||
=== വായനവാര പ്രവർത്തനം സ്കൂളിന് ഒന്നാം സ്ഥാനം === | |||
<gallery widths="1024" heights="800"> | |||
പ്രമാണം:18364 vayanavram report award.jpg|alt= | |||
</gallery>പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കൊണ്ടോട്ടി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി വായന വാര പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കരസ്ഥമാക്കി, വായന മാസാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ നടത്തിയതതാണ് ഈ നേട്ടം കൈവരിക്കാനായത്. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയിൽ നിന്നും സൗഫിലടീച്ചർ, സിജി ടീച്ചർ പി ടി എ പ്രസിഡൻ്റ് ജുബൈർ, വിദ്യർത്ഥികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി | |||
=== 'കലോജ്ജ്വലം' സ്കൂൾ കലോത്സവം ഉജ്ജ്വലമായി === | |||
<gallery widths="300" heights="400"> | |||
പ്രമാണം:18364 kALOLSAVAM 2024-25.jpg|alt= | |||
പ്രമാണം:18364 kALOLSAVAM 2024-25 3.jpg|alt= | |||
പ്രമാണം:18364 kALOLSAVAM 2024-25 2.jpg|alt= | |||
പ്രമാണം:18364 kALOLSAVAM 2024-25 4.jpg|alt= | |||
</gallery>കലോജ്ജ്വലം രണ്ടുദവസത്തെ സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, വിവിധ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾ നവംബർ 3 മുതൽ ഒഴുകൂർ വെച്ച് നടക്കുന്ന ഉപജില്ലാകലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പി.ടി എ പ്രസിഡൻ്റ ജുബൈർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, എം ടി എ പ്രസിഡൻ്റ് ജംഷീറ, മലീഹ, സമദ് മാസ്റ്റർ, സൗഫിലടീച്ചർ, എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ ബഷീർ കെ .പി നന്ദിയും പറഞ്ഞു, | |||
=== കൂട്ടുകാർക്ക് കത്തുമായി സീഡ് വിദ്യാർഥികൾ === | |||
<gallery widths="1024" heights="800"> | |||
പ്രമാണം:18364 POSTOFFICE.jpg|alt= | |||
</gallery>തപാൽ ദിനത്തിൽ കൂട്ടുകാർക്ക് കത്തെഴുതി സ്കൂളിലെ സീഡ് വിദ്യാർഥികൾ | |||
ലോക തപാൽ ദിനത്തോടനുബന്ധി ച്ച് സ്കൂളി ലെ സീഡ് വിദ്യാർഥികൾ കൂട്ടുകാർക്ക് കത്തെഴുതി പോസ്റ്റ് ചെയ്തു.നവസന്ദേശമാധ്യമങ്ങൾ സജീവമായതോടെ അന്യംനിന്നുപോയ തപാൽ സംവിധാനം, അതിൻ്റെ ചരിത്രം, തപാൽ സംവിധാനത്തിന് ഇന്നുള്ള പ്രാധാന്യം തുടങ്ങിയ ആശയങ്ങളിൽ അറിവ് നൽകിക്കൊണ്ടായിരുന്നു പരിപാടി. പോസ്റ്റ് മാസ്റ്റർ ജൗഹറുള്ള, പോസ്റ്റ് മാൻ ശ്രീരാഗ് എന്നിവർ കുട്ടികൾക്ക് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. സീഡ് കോഡിനേറ്റർ സി. നിമി, റിസ്വാന, സമദ് എന്നിവർ നേതൃത്വം നൽകി. | |||
=== സീഡ് വിദ്യാർത്ഥികളുടെ പച്ചമുളക് വിളവെടുത്തു === | |||
<gallery widths="1024" heights="750"> | |||
പ്രമാണം:18364 SEED MULAK KRISHI.jpg|alt= | |||
</gallery>സ്കൂളിലെ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്ന് പച്ചമുളക് വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പ്രഥമധ്യാപകൻ മഹേഷ് മാസ്റ്റർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ജുബൈർ, സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ, സീഡ് കോർഡിനേറ്റർ നിമി, റിസ്വാന, സമദ് എന്നിവർ നേതൃത്വം കൊടുത്തു | |||
=== ഭക്ഷ്യദിനത്തിൽ നാടൻ വിഭവങ്ങളുമായി വിരിപ്പാടം നല്ലപാഠം വിദ്യാർഥികൾ === | |||
<gallery widths="500" heights="300"> | |||
പ്രമാണം:18364 allapadam basknamela.jpg|alt= | |||
പ്രമാണം:18364 nallapadam bashymela2.jpg|alt= | |||
</gallery>ലോക ഭക്ഷ്യദിനത്തിൽ ആക്കോട് വിരിപ്പാടം എഎംയുപി സ്കൂളിലെ മനോരമ നല്ല പാഠം ക്ലബ്ബ് നടത്തിയ നാടൻ വിഭവങ്ങളുടെ പ്രദർശനം. | |||
സ്കൂളിൽ മലയാള മനോരമ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വ ത്തിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ വിഭവങ്ങളു ടെ പ്രദർശനമേള സംഘടിപ്പിച്ചു. കിഴങ്ങു വർഗങ്ങൾ, ഇല വർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി പല തരം വിഭവങ്ങളുണ്ടാക്കി.മേള പ്രധാനാധ്യാപകൻ ടി.മ ഹേഷ് ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡണ്ട് ജുബൈർ ആധ്യക്ഷ്യം വഹിച്ചു. അധ്യാപകരായ കെ.പി.റ സീല, കെ.പി. ബഷീർ, സമദ് എന്നിവർ പ്രസംഗിച്ചു. | |||
=== എൻ ജി സി ക്ലബ് ജൈവ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു === | |||
സ്കൂളിലെ എൻജിസി ക്ലബ്ബിൻറെ അഭിമുഖത്തിൽ ജൈവ പച്ചക്കറിത്തോട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ മഹേഷ് പി ആർ നിർവഹിച്ചു നൂറോളം ഗ്രോബാഗുകളിലായി വെണ്ട വഴുതന ചീര തുടങ്ങി വിവിധയിനം പച്ചക്കറികളാണ് നട്ടുപിടിപ്പിച്ചത് | |||
=== '''മാതൃഭൂമി സീഡ് മലപ്പുറം ജില്ലാ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം സ്വീകരിച്ചു''' === | |||
<gallery widths="1024" heights="650"> | |||
പ്രമാണം:18364 SEED SRESHTTA HARIDHAM AWARD.JPG|alt= | |||
</gallery>മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് 2023-24 വർഷത്തെ ജില്ലാ തലത്തിലെ ഉയർന്ന പുരസ്ക്കാരമായ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ, സീഡ് കോഡിനേറ്റർമാരായ ശ്രീമതി നിമി, രിസ് വാന സീഡ് അംഗങ്ങളായ ആരാദ്യ, മുഹമ്മദ് നസീബ്, മിർഫ എന്നിവർ ചേർന്ന് കാലിക്കറ്റ് സർവ്വകലാശാല വൈസ്.ചാൻസ്ലർ ഡോ.പി രവീന്ദ്രനിൽ നിന്നും സ്വീകരിച്ചു. കൂടാതെ മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ലഹരി വിരുദ്ധ അവാർഡ്, കുട്ടികൾക്കായി സംഘടിപ്പിച്ച സീസൺ വാച്ച് പുരസ്ക്കാരം എന്നീ അവാർഡുകളും കരസ്ഥമാക്കി. | |||
=== വിമുക്തിയുടെ 'തനിച്ചല്ല' പദ്ധതിയുടെ ക്ലാസ് നടത്തി === | |||
<gallery widths="300" heights="400"> | |||
പ്രമാണം:18364 vimukthi class 2024-25.JPG|alt= | |||
പ്രമാണം:18364 vimukthi class 2024-25 3.JPG|alt= | |||
പ്രമാണം:18364 vimukthi class 2024-25 1.JPG|alt= | |||
</gallery>കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന് മാതൃഭൂമി സീഡ് നടപ്പിലാക്കുന്ന തനിച്ചല്ല പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ല വിമുക്തിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ സീഡ് വിദ്യാർത്ഥികൾക്ക് ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ നിർവഹിച്ചു. വിമുക്തിയുടെ ജില്ലാ കോഡിനേറ്റർ ഗാഥ എസ് ലാൽ ക്ലാസിന് നേതൃത്വം നൽകി. കൂടാതെ കൗമാരക്കാർക്കുള്ള ക്ലാസ് മലപ്പുറം ജില്ലാ സീഡ് കോഡിനേറ്റർ അഭിരാമിയും നേതൃത്വം കൊടുത്തു. അധ്യാപകരായ മുജീബ് മാസ്റ്റർ, സമദ്, നിമി, റിസ്വാന എന്നിവർ പങ്കെടുത്തു | |||
=== സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു === | |||
<gallery widths="250" heights="300"> | |||
പ്രമാണം:18364 SASTHRA MEALA5.jpg|alt= | |||
പ്രമാണം:18364 SASTHRA MEALA3.jpg|alt= | |||
പ്രമാണം:18364 SASTHRA MEALA2.jpg|alt= | |||
പ്രമാണം:18364 SASTHRA MEALA.jpg|alt= | |||
</gallery>വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു എൽ.പി, യു.പി വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ വ്യത്യസ്തയിനം മത്സരങ്ങളിൽ പങ്കാളികളായി പ്രവർത്തിപരിചയമേളയിലും നിരവധി വിദ്യാർഥികൾ പങ്കെടുത്തു. മേളയിൽ വ്യത്യസ്ത ഇനം ഉൽപ്പന്നങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിച്ചു പ്രധാനാധ്യാപകൻ മഹേഷ് പി ആർ മേള ഉദ്ഘാടനം ചെയ്തു. | |||
=== ജൈവവൈവിധ്യങ്ങൾ തേടി പഠനയാത്ര === | === ജൈവവൈവിധ്യങ്ങൾ തേടി പഠനയാത്ര === | ||
വരി 218: | വരി 361: | ||
=== വായനദിനം 2024 === | === വായനദിനം 2024 === | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, # | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | ||
=== വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം === | === വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം === | ||
<center><gallery widths="1024" heights="500"> | <center><gallery widths="1024" heights="500"> | ||
പ്രമാണം:18364 vAYANADINAM 2024 JUNE (4).jpg|alt=|'''''വിരിപ്പാടം സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ നിർമിച്ച "അക്ഷരങ്ങളുടെ എഴുത്തുകാർ "ആൽബം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്നു.''''' | പ്രമാണം:18364 vAYANADINAM 2024 JUNE (4).jpg|alt=|'''''വിരിപ്പാടം സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ നിർമിച്ച "അക്ഷരങ്ങളുടെ എഴുത്തുകാർ "ആൽബം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്നു.''''' | ||
</gallery>ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു. | </gallery>ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു. | ||
വരി 237: | വരി 381: | ||
ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡന്റ് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു. | ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡന്റ് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു. | ||
=== അക്ഷര | === അക്ഷര ചുമർ === | ||
ഒരു കുട്ടി ഒരു അക്ഷരം എന്ന പരിപാടിയായിരുന്നു വായനാദിനത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പരിപാടി. വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഓരോ അക്ഷരങ്ങൾ കൊണ്ടുവരികയും വിദ്യാലയത്തിലെ ചുമരിൽ കുട്ടികൾ തന്നെ ഒട്ടിക്കുകയും ചെയ്തു. അക്ഷരപരമായും കുട്ടികൾ ചുമരിൽ രൂപങ്ങൾ ഉണ്ടാക്കി. പക്ഷികളുടെയും പൂക്കളുടെയും വ്യത്യസ്ത ഭാഷകളിലെ അക്ഷരങ്ങളും വളരെ ആകർഷകമായി. | ഒരു കുട്ടി ഒരു അക്ഷരം എന്ന പരിപാടിയായിരുന്നു വായനാദിനത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പരിപാടി. വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഓരോ അക്ഷരങ്ങൾ കൊണ്ടുവരികയും വിദ്യാലയത്തിലെ ചുമരിൽ കുട്ടികൾ തന്നെ ഒട്ടിക്കുകയും ചെയ്തു. അക്ഷരപരമായും കുട്ടികൾ ചുമരിൽ രൂപങ്ങൾ ഉണ്ടാക്കി. പക്ഷികളുടെയും പൂക്കളുടെയും വ്യത്യസ്ത ഭാഷകളിലെ അക്ഷരങ്ങളും വളരെ ആകർഷകമായി. | ||
=== അക്ഷരങ്ങളുടെ എഴുത്തുകാർ === | === അക്ഷരങ്ങളുടെ എഴുത്തുകാർ === | ||
സീഡ് | സീഡ് ക്ലബ്ബിൻ്റെ കീഴിൽ സാഹിത്യകാരന്മാരുടെ ആൽബപ്രസിദ്ധീകരണവും നടന്നു അക്ഷരങ്ങളുടെ എഴുത്തുകാർ എന്ന ആൽബം സ്കൂൾ ലൈബ്രറി നൽകുകയുണ്ടായി. വളരെ വലുതും വ്യത്യസ്ത രീതിയിലും ഉള്ളതുമായ ഒരു ആൽബം ആയിരുന്നു പ്രശസ്ത സാഹിത്യകാരൻ പ്രകാശനം ചെയ്തത്. | ||
=== കവി പരിചയം (20/7/2023 തുടരുന്നു) === | === കവി പരിചയം (20/7/2023 തുടരുന്നു) === |