"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:

== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്2024 ==

[[പ്രമാണം:44055 LK prilims pta hm.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം]]
2024 ഓഗസ്റ്റ് 7 ന് ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രവേശനക്ലാസായ പ്രിലിമിനറി ക്യാമ്പ് നടന്നു. മാസ്റ്റർ ട്രെയിനറായ അരുൺ സാറാണ്(കണിയാപുരം സബ്‍ജില്ല) ക്യാമ്പിന് നേതൃത്വം നൽകിയത്.ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പിടിഎ പ്രസിഡന്റ് അരുൺകുമാർ സാർ മുൻപ്രവർത്തനങ്ങളെ ശ്ലാഘിച്ചു. പിടിഎ അംഗം അഡ്വ.ശിവകുമാർ സന്ദേശം നൽകി.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചർ മാർഗനി‍ർദേശങ്ങൾ നൽകി.തുടർന്ന് പത്തു മുതൽ അഞ്ചു മണി വരെ ക്യാമ്പ് നടന്നു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറും സുരജ ടീച്ചറും ക്യാമ്പിൽ സജീവമായി ഇടപെട്ടു.ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ 33 കുട്ടികൾക്കാണ് ക്യാമ്പ് നടന്നത്.  

5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571497" എന്ന താളിൽനിന്ന് ശേഖരിച്ചത്