"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 262: വരി 262:
               
               


കാക്കയ്ക്ക് പയർ മണി കിട്ടിയ കഥയിലൂടെ വിത്ത് മുളപ്പിക്കുന്നതെങ്ങനെയെന്ന്  കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.അതോടൊപ്പം ചിരട്ടയിലോ മറ്റോ മണ്ണ് നിറച്ച്   പയർ വിത്തുകൾ പാകി വെളളം നനച്ച് കൊടുക്കാനും ഓരോ ദിവസവും അതിന്റെ മാറ്റങ്ങൾ നിരീക്ഷിച്ച് ക്ലാസ്സിൽ വന്നു  പറയാനും കുട്ടികൾക്ക് നിർദേശം കൊടുത്തു.<gallery>
കാക്കയ്ക്ക് പയർ മണി കിട്ടിയ കഥയിലൂടെ വിത്ത് മുളപ്പിക്കുന്നതെങ്ങനെയെന്ന്  കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.അതോടൊപ്പം ചിരട്ടയിലോ മറ്റോ മണ്ണ് നിറച്ച്   പയർ വിത്തുകൾ പാകി വെളളം നനച്ച് കൊടുക്കാനും ഓരോ ദിവസവും അതിന്റെ മാറ്റങ്ങൾ നിരീക്ഷിച്ച് ക്ലാസ്സിൽ വന്നു  പറയാനും കുട്ടികൾക്ക് നിർദേശം കൊടുത്തു.
 
ചിഹ്നങ്ങളെ അറിയാൻ
 
UKG ക്ലാസിൽ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി മലയാളം ചിഹ്നങ്ങളെ കൂടുതൽഅറിയാൻ  കുട്ടികൾ പലതരംചിഹ്നങ്ങൾ ചേർന്നു വരുന്ന വാക്കുകൾ പലതരം ചിത്ര ങ്ങളിൽ എഴുതി കൊണ്ടു വരുകയും ഓരോരു ത്തരും ചിഹ്നങ്ങൾ ചേർത്തു വായിക്കുകയും ചെയ്തു. അതുവഴി കുട്ടികളിൽ മലയാളം ചിഹ്നങ്ങൾ കൂടുതൽ ഉറയ്ക്കുകയും കുട്ടികൾ നന്നായി ചിഹ്നം ചേർത്തു വായിക്കാൻ പഠിക്കുക യും ചെയ്തു<gallery>
പ്രമാണം:13748 PRE.jpeg|പ്രീ  പ്രൈമറി വിഭാഗം
പ്രമാണം:13748 PRE.jpeg|പ്രീ  പ്രൈമറി വിഭാഗം
പ്രമാണം:13748-PRE-2.jpeg|പ്രീ  പ്രൈമറി വിഭാഗം 2018
പ്രമാണം:13748-PRE-2.jpeg|പ്രീ  പ്രൈമറി വിഭാഗം 2018
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570770" എന്ന താളിൽനിന്ന് ശേഖരിച്ചത്