"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 422: വരി 422:

== പോഷൻ മാ പദ്ധതി - ഒരു പുത്തൻ തുടക്കം ==
== പോഷൻ മാ പദ്ധതി - ഒരു പുത്തൻ തുടക്കം ==
[[പ്രമാണം:37001-Teens Club-Poshan Maa-1.jpg|227x227ബിന്ദു]]ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്‌കൂളിൽ 2024 സെപ്റ്റംബർ 30-ന് പോഷൻ മാ പദ്ധതിയുടെ ഭാഗമായി  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ടീൻസ് ക്ലബ്ബും ഹെൽത്ത് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി ഈ പരിപാടി ആസൂത്രണം ചെയ്തു. സ്വാഗത പ്രഭാഷണം സൂസൻ ബേബി നിർവഹിച്ചു. പിടിഎ പ്രസിഡന്റും ഡോക്ടറുമായ സൈമൺ ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സീനിയർ അദ്ധ്യാപിക അഞ്ജലി ദേവി യോഗത്തിന് അധ്യക്ഷത വഹിച്ചു. നന്ദി പ്രകാശനം ആഷാ പി മാത്യു നിർവഹിച്ചു.
[[പ്രമാണം:37001-Teens_Club-Poshan_Maa-1.jpg|വലത്ത്‌|227x227ബിന്ദു]]
ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്‌കൂളിൽ 2024 സെപ്റ്റംബർ 30-ന് പോഷൻ മാ പദ്ധതിയുടെ ഭാഗമായി  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ടീൻസ് ക്ലബ്ബും ഹെൽത്ത് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി ഈ പരിപാടി ആസൂത്രണം ചെയ്തു. സ്വാഗത പ്രഭാഷണം സൂസൻ ബേബി നിർവഹിച്ചു. പിടിഎ പ്രസിഡന്റും ഡോക്ടറുമായ സൈമൺ ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സീനിയർ അദ്ധ്യാപിക അഞ്ജലി ദേവി യോഗത്തിന് അധ്യക്ഷത വഹിച്ചു. നന്ദി പ്രകാശനം ആഷാ പി മാത്യു നിർവഹിച്ചു.

അനീമിയ, വളർച്ച നിരീക്ഷണം, കോംപ്ലിമെന്ററി ഫീഡിങ്, ടെക്നോളജി ഫോർ ബെറ്റർ ഗവേണൻസ് തുടങ്ങിയ വിഷയങ്ങളാണ് ഈ പദ്ധതിയിൽ പ്രധാനമായി ചർച്ച ചെയ്തത്. പോഷൻ മാ പദ്ധതിയുടെ മുഖ്യ ലക്ഷ്യം ഇന്ത്യയിലെ കുട്ടികളിലും ഗർഭിണികളിലും പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നതാണ്. കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരുന്നതിന് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കുക, പ്രത്യേകിച്ച് ഗർഭിണികളിലും കുട്ടികളിലും കാണപ്പെടുന്ന അനീമിയ തുടങ്ങിയ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുക, പോഷകാഹാരത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ആവശ്യമായ ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ ഈ പദ്ധതിയിലൂടെ കൈവരിക്കാൻ ലക്ഷ്യമിടുന്നു.

11,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570754" എന്ന താളിൽനിന്ന് ശേഖരിച്ചത്