"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:06, 30 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
* [[പ്രമാണം:Sadakko making .jpg|ലഘുചിത്രം]]ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എസ് പി സി എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിൽ ലഹരി വിരുദ്ധ പ്രത്യേക അസംബ്ലി നടത്തി.ലഹരിക്കെതിരെയുള്ള മറ്റു ബോധവത്കരണ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. 10B ക്ലാസിലെ ആദിത്യ പ്രേം ലഹരിവിരുദ്ധപ്രതിജ്ഞ അവതരിപ്പിച്ചത് കുട്ടികൾ എല്ലാവരും തന്നെ ഏറ്റുചൊല്ലിയതും, 9F ക്ലാസിലെ വൈഷ്ണവി ബി.എ മനോഹരമായ ലഹരി വിരുദ്ധ പ്രസംഗം കാഴ്ചവെയ്ച്ചതും അവയിൽ എടുത്തു പറയേണ്ടവയാണ്. | * [[പ്രമാണം:Sadakko making .jpg|ലഘുചിത്രം]]ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എസ് പി സി എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിൽ ലഹരി വിരുദ്ധ പ്രത്യേക അസംബ്ലി നടത്തി.ലഹരിക്കെതിരെയുള്ള മറ്റു ബോധവത്കരണ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. 10B ക്ലാസിലെ ആദിത്യ പ്രേം ലഹരിവിരുദ്ധപ്രതിജ്ഞ അവതരിപ്പിച്ചത് കുട്ടികൾ എല്ലാവരും തന്നെ ഏറ്റുചൊല്ലിയതും, 9F ക്ലാസിലെ വൈഷ്ണവി ബി.എ മനോഹരമായ ലഹരി വിരുദ്ധ പ്രസംഗം കാഴ്ചവെയ്ച്ചതും അവയിൽ എടുത്തു പറയേണ്ടവയാണ്. | ||
* '''ആഗസ്ത് 6 ഹിരോഷിമ ദിനം,ആഗസ്ത് 9 നാഗസാക്കി ദിനം''' ഹിരോഷിമ, നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും, പോസ്റ്റർ നിർമ്മാണം പ്ലക്കാർഡ് നിർമ്മാണം സഡാക്കോ കൊക്ക് നിർമ്മാണം യുദ്ധവിരുദ്ധ ഗാനം തയ്യാറാക്കൽ എന്നിവ നടത്തുകയും ചെയ്തു. | * '''ആഗസ്ത് 6 ഹിരോഷിമ ദിനം,ആഗസ്ത് 9 നാഗസാക്കി ദിനം''' ഹിരോഷിമ, നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും, പോസ്റ്റർ നിർമ്മാണം പ്ലക്കാർഡ് നിർമ്മാണം സഡാക്കോ കൊക്ക് നിർമ്മാണം യുദ്ധവിരുദ്ധ ഗാനം തയ്യാറാക്കൽ എന്നിവ നടത്തുകയും ചെയ്തു. | ||
* '''ആഗസ്ത് 15 സ്വാതന്ത്ര്യദിനം'''[[പ്രമാണം:Aug 15 .jpg|പകരം=Independence day programme |ലഘുചിത്രം|Independence day]]സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമരസേനാനികളായി വേഷമണിഞ്ഞു. സ്കൂളിൽ സ്വാതന്ത്ര്യദിന പ്രത്യേക റാലി നടത്തി.തുടർന്ന് ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുരവും പേനകളും സമ്മാനിച്ചു. |