"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 524: വരി 524:

ഒന്നാം ക്ലാസിലെ ഭാഷാ പുസ്തകത്തിലെ രണ്ടാമത്തെ യൂണിറ്റ് '''പൂവ് ചിരിച്ചു''' എന്ന പാഠഭാഗത്തെ  ആസ്പദമാക്കി പൂക്കളുടെ വൈവിധ്യം, നിറം, മണം, വലിയ പൂക്കൾ, ചെറിയ പൂക്കൾ, അഞ്ചിതൾ ഉള്ള പൂക്കൾ, കുല കുലയായി കാണുന്ന പൂക്കൾ ,ഒറ്റയ്ക്ക് നിൽക്കുന്ന പൂക്കൾ തുടങ്ങി പരിസര പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികൾ ആർജിക്കുന്നതിന് വേണ്ടി '''പുഷ്പോത്സവം 2024'''  സംഘടിപ്പിച്ചു. കുട്ടികൾക്ക് വിവിധ തരം പൂക്കൾ കാണാനും മണത്തു നോക്കാനും സ്പർശിക്കാനും, ഇതളുകൾ എണ്ണി നോക്കാനുമുള്ള അവസരവും നൽകി.  കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന പാട്ട് അരങ്ങ് നടത്തി പൂക്കൾ കൈമാറാം കളി കളിച്ചും . കലാകായിക പ്രവർത്തനങ്ങളുടെ ഉദ്ഗ്രഥനം ഉൾച്ചേർത്തു കൊണ്ട് പഠനപ്രവർത്തനങ്ങൾക്ക് ഒന്നാം ക്ലാസ് അധ്യാപികമാരായ ജ്യോതി ടീച്ചർ, ധന്യ ടീച്ചർ,എയ്ഞ്ചല ടീച്ചർ എന്നിവർ ചുക്കാൻ പിടിച്ചു. ആസ്വാദ്യകരമായ ഒരു അനുഭവം ഒരുക്കാൻ ഈ പഠന പ്രവർത്തനത്തിന് സാധിച്ചു.

== '''<big>സ്വാതന്ത്ര്യദിനാഘോഷം</big>''' ==
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ഏഴാം വാർഷികം ഏറ്റു വർണ്ണാഭമായ രീതിയിൽ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ദേശീയഗാനാലാപനത്തോടൊപ്പം   ദേശീയ പതാക പ്രഥമാധ്യാപിക  സരിത ടീച്ചർ ഉയർത്തി. തുടർന്ന് ദേശഭക്തിഗാനം, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രസംഗം തുടങ്ങിയവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ  നിർമ്മാണം ഗാന്ധിയനാശയങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നതിന് സഹായകമായി.
ലയൺസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും വിഴിഞ്ഞം ഹാർബർ പോലീസ് സംഘടിപ്പിച്ച സന്ദേശപ്രസംഗവും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മാറ്റ് കൂട്ടി.
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570107" എന്ന താളിൽനിന്ന് ശേഖരിച്ചത്