"2024--2025 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,451 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 സെപ്റ്റംബർ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

'''<u>പരിസ്ഥിതിദിനം</u>''' ---2024ലോക പരിസ്ഥിതിദിനം വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു. രാവിലെ 9.30 ന് പ്രത്യേക അസംബ്ലി കൂടി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ക്ലാസ്സ്‌, പ്രതിജ്ഞ, പരിസ്ഥിതി ഗാനം എന്നിവ അവതരിപ്പിച്ചു. തുടർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു. ക്വിസ് മത്സരം. പോസ്റ്റർ രചന, ചിത്ര രചന എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം,പൂന്തോട്ടം എന്നിവ നിർമിച്ചു.

[[പ്രമാണം:44042 pa1.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:44042 pa2.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:44042 pa1.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:44042 pa2.jpg|ലഘുചിത്രം|നടുവിൽ]]പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19വായനദിനമായി ആചരിക്കുന്നു.വായനദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. അന്നേ ദിവസം വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ വി ജെ ജസ്റ്റി൯രാജ് സാർ നിർവഹിച്ചു. വായനയുടെ മഹത്വത്തെ പ്രകീർത്തിക്കുന്ന മഹദ് വാക്യങ്ങൾ, വായനദിന പ്രതിജ്ഞ, ഗാനം, സന്ദേശം എന്നിവ കുട്ടികൾ അവതരിച്ചു.വായനമാസാചരണത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം, പുസ്തക വിതരണം, വായന കുറിപ്പ് മത്സരം, ക്വിസ് മത്സരം, കഥാരചന, കവിതാരചന, ചിത്രരചന എന്നിവ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568061" എന്ന താളിൽനിന്ന് ശേഖരിച്ചത്