"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
11:43, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ→പ്ലാസ്റ്റിക് വിഷമാണ്.
വരി 234: | വരി 234: | ||
== പ്ലാസ്റ്റിക് വിഷമാണ്. == | == പ്ലാസ്റ്റിക് വിഷമാണ്. == | ||
പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ. | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. | |||
പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങളെ കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. | |||
നമ്മൾ കഴിക്കുന്ന ഭക്ഷണം കുടിക്കുന്ന വെള്ളം തുടങ്ങി എല്ലായിടവും മൈക്രോ പ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ട് പ്ലാസ്റ്റിക് പാത്രങ്ങൾ കുപ്പികൾ മുറ്റത്തവണ ഉപയോഗിക്കാവുന്ന സ്ട്രോകൾ തുടങ്ങിയവയിൽ നിന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ ഉണ്ടാകുന്നത് പ്ലാസ്റ്റിക് മലിനീകരണം മനുഷ്യനെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കരുതലോടെ മാത്രമേ ആകാവൂ എന്ന് കുട്ടികൾ രക്ഷിതാക്കളെ ഉപദേശിച്ചു | |||
നമ്മൾ കഴിക്കുന്ന പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും പ്ലാസ്റ്റിക് ശരീരത്തിലെത്താം മണ്ണിലൂടെ അരിച്ചെത്തുന്ന പ്ലാസ്റ്റിക് പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലും എല്ലാം നമ്മുടെ ശരീരത്തിലും എത്തും അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറികളും ഒക്കെ നന്നായി കഴുകി വേണം ഉപയോഗിക്കാൻ എന്ന കുട്ടികൾ അഭിപ്രായപ്പെട്ടു | |||
<gallery> | <gallery> | ||
പ്രമാണം:38098 pta plastic.jpeg|alt= | പ്രമാണം:38098 pta plastic.jpeg|alt= |