"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:48, 16 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
https://www.facebook.com/share/v/BbtrpK8iff3j2FSB/ | https://www.facebook.com/share/v/BbtrpK8iff3j2FSB/ | ||
=== '''<u>ഓണാഘോഷം</u>''' === | |||
'''അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2024 സെപ്റ്റംബർ 13ന് വെള്ളിയാഴ്ച അതിഗംഭീരമായി ഓണം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി H പിള്ള ദീപം തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ മുന്നോടിയായി എം പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് ഓണസദ്യക്കുള്ള മുന്നൊരുക്കങ്ങൾ നടത്തി. വിവിധ നിറത്തിലുള്ള പൂക്കൾ ചേർത്ത് ഇണക്കി കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളം ഏവർക്കും ദൃശ്യവിരുന്ന് ഒരുക്കി. ഇത് ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. കുട്ടികളുടെ പാട്ടും ഡാൻസും ചെണ്ടമേളവും എല്ലാം ഓണാഘോഷത്തിന് പകിട്ടേകി. തുടർന്ന് വ്യത്യസ്തമാർന്ന ഓണക്കളികൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയും ഉത്സാഹത്തോടെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു . ശേഷം രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികൾക്ക് രുചികരമായ ഓണസദ്യ നൽകി. എല്ലാ വർഷങ്ങളിലെയും പോലെ തന്നെ വളരെ മനോഹരമായ രീതിയിൽ തന്നെ ഈ വർഷവും ഓണം ആഘോഷിച്ചു.''' | |||
https://www.facebook.com/share/v/BpBjohCa7v2ND3HW/ | |||
=== <u>ഓമനയുടെ ഓണം ദൃശ്യാവിഷ്കാരം</u> === | |||
https://www.facebook.com/share/v/6zsLmga8VacfQ5A6/ |