ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,281
തിരുത്തലുകൾ
(സയൻസ് ക്ലബ്ബ്) |
No edit summary |
||
വരി 1: | വരി 1: | ||
സ്ക്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ്ബ് നിലവിലുണ്ട്. ലഘു പരീക്ഷണങ്ങൾ., ലഘു പ്രൊജക്ടുകൾ, വിദ്യാർത്ഥികൾക്ക് വീട്ടിൽ ഒരു സയൻസ് ലാബ് - പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.. കുട്ടി സയന്റിസ്റ്റുകൾ നല്ല പങ്കാളിത്തത്തോടെ ലഘു പരീക്ഷണങ്ങൾ ചെയ്ത് വീഡിയോ അയച്ചു. കുട്ടികൾക ഓഫ് ലൈനായി ലഘു സയൻസ് പരീക്ഷണങ്ങൾ - ഒരു ദിവസത്തെ വർക്ക് ഷോപ്പ് - നടത്തി. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. | |||
കുട്ടികളിൽ ശാസ്ത്രാഭിരുചിയും, ശാസ്ത്രബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ . സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. | കുട്ടികളിൽ ശാസ്ത്രാഭിരുചിയും, ശാസ്ത്രബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ . സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. | ||
ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം, ബോധവൽക്കരണ ക്ലാസ്സുകൾ, സ്ക്കൂൾ തല ശാസ്ത്ര മേളകൾ എന്നിവ കൃത്യമായി നടത്തിവരുന്നു. Still Model, working model, Simple experiment, Project, Seminar, Improvised Experiment എന്നിവയും നടത്തി വരുന്നു. | ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം, ബോധവൽക്കരണ ക്ലാസ്സുകൾ, സ്ക്കൂൾ തല ശാസ്ത്ര മേളകൾ എന്നിവ കൃത്യമായി നടത്തിവരുന്നു. Still Model, working model, Simple experiment, Project, Seminar, Improvised Experiment എന്നിവയും നടത്തി വരുന്നു. | ||
<gallery> | |||
പ്രമാണം:S pressure.jpg|പരീക്ഷണം-സർഫസ് പ്രഷർ | |||
പ്രമാണം:L pressure.jpg|പരീക്ഷണം-ലിക്വിഡ് പ്രഷർ | |||
പ്രമാണം:B pressure.jpg|പരീക്ഷണം-ബർണോളി പ്രിൻസിപ്പൽ | |||
</gallery> |
തിരുത്തലുകൾ